ആശ്വാസം; സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്
" "വെമ്പായം പഞ്ചായത്തിൽ എൻആർഇജി അസി. എൻജിനിയറുടെ അരലക്ഷം രൂപ കവർന്നു. സിസിടിവി മോഷ്‌ടാവിനെ കുടുക്കി.
*രാഷ്ട്രപതിക്ക് ഇന്ന് 3 ചടങ്ങുകൾ. രാജ്ഭവനിൽ കെ ആർ നാരായണൻ്റെ പ്രതിമ അനാച്ഛാദനം, വർക്കലയിൽ ഗുരുദേവ സമാധി ശതാബ്ദി ആചരണ ഉത്ഘാടനം, പാലാ സെൻ്റ് തോമസ് കോളേജ് ജൂബിലി സമാപന ചടങ്ങ്*
തോറ്റാൽ പരമ്പര നഷ്ടം, അഡ‍ലെയ്ഡിൽ ഇന്ത്യയ്ക്ക് നിർണായകം; ഓസീസിനെതിരായ രണ്ടാം ഏകദിനം ഇന്ന്
സ്വ‍ർണക്കൊള്ള കേസ്; മുരാരി ബാബു എസ്ഐടി കസ്റ്റഡിയിൽ, പെരുന്നയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത് ഇന്നലെ രാത്രി
നാളെ (23/10/2025)രാഷ്ട്രപതി ശിവഗിരിയില്‍ വന്നുപോകുന്ന സമയങ്ങളില്‍ വര്‍ക്കലയില്‍ ഗതാഗത നിയന്ത്രണം
കെ. എസ് ആർ ടി സി വെഞ്ഞാറമൂട് ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ്, പാറയ്ക്കൽ നെല്ലിപ്പള്ളി നിലാവിൽഅമൃത പി എസ് (34 ) അന്തരിച്ചു..
ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, ലോഡ്ജ് ജീവനക്കാരനായി തെരച്ചിൽ
ശബരിമലയിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.
കൊള്ളപ്പലിശ എന്ന ഭീകരൻ ഒരു ജീവൻ കൂടി കവർന്നു: ഗുരുവായൂരിൽ വ്യാപാരി ജീവനൊടുക്കി.
ദുബായ് ഡ്രെസ്: 24 കാരറ്റ് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും ഭാരമേറിയ വസ്ത്രം ഗിന്നസ് ബുക്കില്‍
രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ വൈദ്യുതി ഉപയോഗിയ്ക്കു; കറണ്ട് ബിൽ മൂന്നിലൊന്ന് കുറയ്ക്കൂ
മൂന്ന് ജില്ലകളിലെ ചുവപ്പ് മുന്നറിയിപ്പ് പിന്‍വലിച്ചു; ഇന്ന് പത്ത് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്
സ്വര്‍ണ വിലയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷവും മാറ്റം. രാവിലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണം ഉച്ച കഴിഞ്ഞും കുറഞ്ഞു.
രാഷ്ട്രപതിയുടെ ശിവഗിരിസന്ദർശനം നാളെ (23-10-2025) ഇന്ത്യൻ പ്രസിഡന്റ് ശിവഗിരിയിൽ വരുമ്പോൾ താഴെപ്പറയുന്ന ക്രമീകരണങ്ങളാണ് ഏർപ്പാടാക്കിയിട്ടുള്ളത്.
അമിത വേഗം, ഇടതുവശത്തുകൂടി ഓവർടേക്കിങ്; കാറിന്റെ ഗ്ലാസ് താഴ്ത്തി 'തന്റെ ലൈസൻസ് പോയെ'ന്ന് ഡ്രൈവറോട് മന്ത്രി
*ശബരിമല ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപതി മുർമു*
*തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സംവരണ വാർഡുകൾ*
ആറ്റിങ്ങലിലെ ലോഡ്ജിൽ യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് പ്രാഥമിക നിഗമനം
കയറ്റത്തിന് ഇറക്കം! കുത്തനെ ഇടിഞ്ഞ് സ്വർണവില; 90,000ത്തിന് താഴെ പോകുമോ?