കെ. എസ് ആർ ടി സി വെഞ്ഞാറമൂട് ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ്, പാറയ്ക്കൽ നെല്ലിപ്പള്ളി നിലാവിൽഅമൃത പി എസ് (34 ) അന്തരിച്ചു..

കെ. എസ് ആർ ടി സി വെഞ്ഞാറമൂട് ഡിപ്പോയിലെ 
ജൂനിയർ അസിസ്റ്റന്റ്, 
പാറയ്ക്കൽ നെല്ലിപ്പള്ളി നിലാവിൽ
അമൃത പി എസ് (34 ) അന്തരിച്ചു..

 അസുഖബാധിതയായി ചികിത്സയിലായിരുന്നു.
ശശിധരൻ നായർ പരിമളം ദമ്പതികളുടെ മകളാണ്.ഭർത്താവ് : മനോജ്,മകൻ : ഹരിഗോവിന്ദ്.