*തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സംവരണ വാർഡുകൾ*

"പട്ടികജാതി സ്ത്രീ സംവരണം-കുന്നത്തുകാൽ (വാർഡ് 13), പള്ളിച്ചൽ (വാർഡ് 19). പട്ടികജാതി സംവരണം- ഇലകമൺ (വാർഡ് 1).

സ്ത്രീ സംവരണം-കിളിമാനൂർ (വാർഡ് 3), വെള്ളനാട് (വാർഡ് 9), ഒറ്റശേഖരമംഗലം (വാർഡ് 11), വെള്ളറട (വാർഡ് 12), കാഞ്ഞിരംകുളം (വാർഡ് 16), ബാലരാമപുരം (വാർഡ് 17), വെങ്ങാനൂർ (വാർഡ് 18), കരകുളം (വാർഡ് 21), പോത്തൻകോട് (വാർഡ് 22), മുരുക്കുംപുഴ (വാർഡ് 24), ചിറയിൻകീഴ് (വാർഡ് 26), കല്ലമ്പലം (വാർഡ് 28)."