*രണ്ട് ഭാര്യമാരും നാല് മക്കളുമുള്ള വിവരം മറച്ചുവച്ച് 'കല്യാണരാമന്‍'; താലി കെട്ടിയതിന്റെ പിറ്റേന്ന് മൂന്നാം ഭാര്യയുടെ വീട്ടിലേക്ക് രണ്ടാം ഭാര്യയുടെ 'സർജിക്കൽ സ്‌ട്രൈക്ക്. ' പിന്നാലെ വെളിപ്പെട്ടത് നടുക്കുന്ന സത്യങ്ങള്‍; 'ജോബിന്‍' എന്ന വ്യാജപേരില്‍ പ്രണയം നടിച്ച് വഞ്ചിച്ച കണ്ണനല്ലൂര്‍ സ്വദേശിയും കള്ളബന്ധുവായെത്തിയ സഹായിയും പിടിയില്‍.*
അർജന്റീന - ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരത്തിനിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് തൃശൂരിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പ്രതിഷേധം
സ്വർണവിലയിൽ വീണ്ടും മാറ്റം: അറിയാം ഇന്നത്തെ നിരക്ക്
ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫൈനലില്‍ കടന്നതിന് പിന്നാലെ അര്‍ജന്‍റീനയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് സൂപ്പര്‍താരം ലയണല്‍ മെസി.
കൊച്ചി അല്‍ റീമിലെ ഭക്ഷ്യ വിഷബാധ; ചികിത്സയിലുള്ള മൂന്ന് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
ഉറങ്ങിക്കിടക്കവെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; തൃശൂരില്‍ ദമ്പതികള്‍ക്ക് പരിക്ക്
അബ്സല്യൂട്ട് സിനിമ; അവസാന മിനിറ്റിൽ വീണ്ടും തിരിച്ചുവരവ്; ഇംഗ്ലണ്ടിനെ തകർത്തു  അർജന്റീന ഫൈനലിൽ
ഫൗളുകൾ നിറഞ്ഞ ആദ്യപകുതി, വിട്ടുകൊടുക്കാൻ തയ്യാറാവാതെ അർജന്റീനയും ഇംഗ്ലണ്ടുംആദ്യ പകുതി ഗോൾരഹിത സമനിലയിൽ!!
മോഷ്ടിച്ച ഇരുചക്ര വാഹനവുമായെത്തി കവർച്ചയ്ക്കെത്തി, ഗ്ലാസ് തകർത്തതിനിടെ കൈയ്ക്ക് പരിക്ക്; ചികിത്സ തേടിയെത്തിയ യുവാക്കൾ പിടിയിൽ
നാളെയാണ്.. നാളെയാണ്..; ഭാ​ഗ്യാന്വേഷികളേ കാത്ത് 30 കോടിയുടെ ഒന്നാം സമ്മാനം, തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം നാളെ
ഇന്നും രാത്രി കറന്റ് കട്ട്! സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ആവേശകരമായ ലോകകപ്പ് സെമി ഫൈനലിൽ ഇന്ന് രാത്രി 12.30ന്   അർജന്റീന  ഇംഗ്ലണ്ടിനെ നേരിടും
ഇടവയിൽ 45കാരനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താൽക്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി
വര്‍ക്കലയിലെ കുപ്രസിദ്ധ ഗുണ്ട 'ഹെല്‍മറ്റ് മനു' പിടിയിൽ30ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍
കൊല്ലം പാരിപ്പള്ളിയില്‍ എംഡിഎംഎ യുമായി യുവാവ് അറസ്റ്റില്‍.
അടൂരിലെ ഷഹാനയുടെ മരണം; ആൺസുഹൃത്ത് അരുൺ അറസ്റ്റിൽ
സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും ഉയരുന്നു; പവന് 560 രൂപ കൂടി
മുന്‍ഗണന റേഷന്‍കാര്‍ഡ്; ഈ മാസം 17 വരെ അപേക്ഷിക്കാം
ഇന്റർനെറ്റ് സൗകര്യം തിരികെയെത്തിയതോടെ എ.ഐ കാമറകൾ പ്രവർത്തിച്ചു തുടങ്ങി; പഴയ പിഴകൾക്കൊപ്പം പുതിയ പിഴയും കൂട്ടത്തോടെ എത്തും