കണ്ണീരോടെ നാട്... ഒരു പ്രവാസിയുടെ കൂടി മടക്കയാത്ര ഇങ്ങനെയായിപ്പോയല്ലോ!
തിരുവനന്തപുരം വെടിവച്ചാംകോവിലിലെ 17കാരന്റെ കൊലപാതകത്തില്‍ നാല് പ്രതികള്‍ പിടിയില്‍
CMRL-എക്‌സാലോജിക് കേസ്; വീണയ്ക്ക് ED സമന്‍സ്, ചോദ്യം ചെയ്യലിന് ഹാജരാകണം
മഴ തുടരും; 11 ജില്ലകളില്‍ മുന്നറിയിപ്പ്; വടക്കന്‍ കേരളത്തില്‍ തീവ്ര മഴയ്ക്ക് സാധ്യത
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബി അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ പ്രശാന്ത് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി
സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം; ലംഘകർക്കെതിരെ കർശന നിയമ നടപടി, നിരോധനം ജൂലൈ 31 വരെ
കനത്ത മഴയെ തുടർന്ന് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വിശാഖപട്ടണത്ത് സ്റ്റീല്‍ പ്ലാന്റില്‍ അപകടം: 8 മരണം, നിരവധി പേര്‍ക്ക് പരിക്ക്
ദുബൈയില്‍ ബസ് അപകടത്തില്‍ എട്ട് മരണം; ആറ് പേര്‍ ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്
ലൈക്കും വ്യൂവും കൂട്ടാൻ മനുഷ്യന്റെ ദുഃഖവും മരണവും പകർത്തേണ്ട; സ്വകാര്യതയിലേക്ക് 'ഒളിഞ്ഞുനോക്കിയാൽ' രണ്ട് ലക്ഷം വരെ പിഴ
അതിശക്തമായ ഭൂചലനവും സുനാമിയും; ഫിലിപ്പീൻസിൽ 15 മരണം, 200 ഓളം പേർക്ക് പരിക്ക്, 7.8 തീവ്രത
നടിയെ ആക്രമിച്ച കേസ്; അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി
ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നിർദ്ദേശം; വ്യോമാക്രമണ ഭീഷണി മുന്നറിയിപ്പ് നൽകി സൗദി സിവിൽ ഡിഫൻസ്
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴ.,അനാവശ്യ യാത്രകൾ ഒഴിവാക്കുക ജലാശയങ്ങളിൽ ഇറങ്ങരുത്. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ ജാഗ്രത പാലിക്കുക. അടിയന്തര സഹായത്തിന് വിളിക്കുക107711070
മുഖ്യമന്ത്രി- ഗതാഗത മന്ത്രി ചർച്ചയിൽ ധാരണ, കെഎസ്ആർടിസി സൗജന്യ യാത്ര, ആദ്യ 100 ദിനം നടപ്പാക്കുക ഓർഡിനറിയിൽ, പിന്നീട് മറ്റ് ബസുകളിലേക്ക്
ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.
സ്വർണ്ണവിപണിയിൽ പ്രതീക്ഷയോടെ ഉപഭോക്താക്കൾ; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി
തലസ്ഥാനത്ത് പെരുമഴ, അടുത്ത മൂന്ന് മണിക്കൂറിൽ സിറ്റിയിൽ ശക്തമായ മഴയും 50 കി.മി വേഗതയിൽ കാറ്റും, വെള്ളക്കെട്ടിനും സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്
അരുവിക്കര ഡാമിന്റെ ഷട്ടർ ഉയർത്തും; ജാഗ്രത നിർദേശം
തിരുവനന്തപുരം.കാര്യവട്ടം പേരൂരില്‍ 50കാരനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.