ഓറഞ്ച് അലർട്ട്
08 ജൂൺ: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
09 ജൂൺ: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
മഞ്ഞ അലർട്ട്
08 ജൂൺ: 11 ജില്ലകൾ
09 ജൂൺ: 6 ജില്ലകൾ
10 ജൂൺ: 5 ജില്ലകൾ
11 ജൂൺ: കണ്ണൂർ, കാസർഗോഡ്
ജാഗ്രത:
അനാവശ്യ യാത്രകൾ ഒഴിവാക്കുക
ജലാശയങ്ങളിൽ ഇറങ്ങരുത്
മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ ജാഗ്രത പാലിക്കുക
അധികൃതരുടെ നിർദേശങ്ങൾ പാലിക്കുക
