മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; കനത്ത മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞ് ലോറിക്ക് മുകളിലേക്ക്, പുനലൂരിൽ യുവാവിന് ദാരുണാന്ത്യം
കൊല്ലം നിലമേൽ ഉണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരണപ്പെട്ടു.
ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 82 റൺസിന്റെ പകർപ്പില്ലാത്ത വിജയം.
പുതുപുത്തൻ ഫീച്ചറുകളുമായി വാട്‌സ്ആപ്പ് പ്ലസ് പുറത്തിറങ്ങി; എക്‌സ്‌ക്ലൂസീവ് റിങ്‌ടോണുകൾ മുതൽ നിറംവരെ മാറ്റാം
മലപ്പുറം പൂക്കോട്ടുരിൽ വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം.
ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിതരണം പകുതിയായി വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾ.
അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴ മുന്നറിയിപ്പ്,., തിരുവനന്തപുരം കൊല്ലം ജില്ലകൾ ഉൾപ്പെടെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ചിറയിൻകീഴിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
മലപ്പുറം മങ്കടയിൽ മിന്നലേറ്റ് നാല് മരണം.
48 മണിക്കൂറിൽ ന്യൂനമർദം ശക്തി പ്രാപിക്കും, ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാവും, ഈ ആഴ്ച അവസാനത്തോടെ കാലവർഷം ആൻഡമാനിലെത്താൻ സാധ്യത
ഇൻസ്റ്റാഗ്രാമിൽ തരംഗമായി തമിഴ്നാട് മുഖ്യമന്ത്രിയുടെ പേജ്., മണിക്കൂറുകൾക്കകം ലക്ഷം ഫോളോവേഴ്സ് കടന്നു
നവകേരള സദസിനിടെ ഉണ്ടായ 'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാരെ സസ്പെന്‍ഡ് ചെയ്‌തേക്കും
ചോദ്യപേപ്പര്‍ ചോര്‍ച്ച; മെയ് 3ന് നടത്തിയ നീറ്റ് യുജി പരീക്ഷ റദ്ദാക്കി
കുതിച്ച് സ്വർണവില; ഇന്നത്തെ അറിയാം…
മുൻ ഗതാഗതമന്ത്രി ഗണേഷ്‌കുമാറിന്റെ ലൈസന്‍സ് തെറിക്കും? ക്രമക്കേടുകള്‍ കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ്
ആലംകോട് കൊച്ചുവിള പ്ലാക്കോട്ട് മാടൻ നടയ്ക്ക് സമീപം അംബിക മരണപ്പെട്ടു
ഐസിസി ഏകദിന റാങ്കിങ്: ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ
മുഖ്യമന്ത്രിയായ ശേഷം വിജയ്‍യുടെ ആദ്യ സുപ്രധാന തീരുമാനം, മദ്യശാലകൾക്ക് പൂട്ടിടും; 717 ഔട്ട്ലെറ്റുകൾ പൂട്ടാൻ ഉത്തരവ്
ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷയിലിറങ്ങിയ പഞ്ചാബ് കിങ്‌സിനെ മൂന്ന് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്
*അഞ്ചുതെങ്ങ് മീരാൻ കടവിൽ കടന്നൽ ആക്രമണം നിരവധിപേർക്ക് പരിക്കേറ്റു*