ആലംകോട് കൊച്ചുവിള പ്ലാക്കോട്ട് മാടൻ നടയ്ക്ക് സമീപം മുൻ ആലംകോട്ലോ ഡിങ് തൊഴിലാളി  പരേതനായ ശശിയുടെ ഭാര്യ അംബിക മരണപ്പെട്ടു.
 ക്ഷേത്രങ്ങളിലേക്കുള്ള യാത്ര പുറപ്പെടുന്നതിനു മുമ്പ് ബസ്സിൽ വച്ച് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.
 ഉച്ചയ്ക്ക് 12 മണിക്ക് സംസ്കാരം നടക്കുന്നതാണ്.