ഐ പി എൽ തോറ്റ ദേഷ്യത്തിൽ വന്ദേ ഭാരതിന് കല്ലേറ്.. കൊണ്ടത് യുവതിക്ക്..
'എന്റെ പരാതിക്ക് ആദ്യം പരിഹാരം കാണണം'; മന്ത്രിമാരുടെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി യുവതി, മാധ്യമങ്ങള്‍ക്ക് മുന്നില്‍ നാടകീയരംഗങ്ങള്‍
തിരുവനന്തപുരം പേട്ടയിലെ റെയിൽവേ ആശുപത്രിയിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തി.
തൃശ്ശൂർ വെടിക്കെട്ട് അപകടം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
*തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ; മന്ത്രിമാർ ഉൾപ്പെടെ ഉന്നതയോ​ഗത്തിന് ഹൈക്കോടതി അനുമതി*
സിനിമാ സ്റ്റൈലിൽ ആറ്റിലിറങ്ങി പോലീസ്; ഒടുവിൽ ആ 'കൊടും ക്രിമിനൽ' പിടിയിൽ!
കുതിപ്പ് നിർത്തി കിതച്ച് സ്വർണ്ണവില; അറിയാം ഇന്നത്തെ വിപണിനിരക്ക്
ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങി; യു​വ​തി​യു​ടെ മൂ​ന്നേ മു​ക്കാ​ൽ പ​വ​ന്‍റെ പാ​ദ​സ​രം മോ​ഷ്ടി​ച്ച് കള്ളൻ
വാല്‍പ്പാറ അപകടം: ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു, ആകെ മരണം പത്തായി
47 പന്തില്‍ 'സെഞ്ച്വറി', റൺ അഭിഷേകവുമായി അഭിഷേക് ശർമ്മ, ഡൽഹിക്ക് മുമ്പില്‍ കൂറ്റന്‍ വിജയലക്ഷ്യവുമായി സണ്‍റൈസേഴ്സ്
മരണം 13 ആയി, മരിച്ചവരിൽ മൂന്നു പേരെ തിരിച്ചറിഞ്ഞു, അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുലും, കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു
എം.സി റോഡിൽ അയൂർ പാലത്തിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.
അണലിക്കൂട്ടത്തെ 'കൈകാര്യം' ചെയ്ത് അമ്മപ്പൂച്ചയും മക്കളും; ആറ്റിങ്ങലിൽ ഒരു സാഹസിക രക്ഷാപ്രവർത്തനം
മരണം 12ആയി.,തൃശ്ശൂരിലെ  വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു.
തൃശ്ശൂർ പൂരത്തിൻ്റെ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിൽ മരണം 6 ആയി
തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിൽ ഉ​ഗ്ര സ്ഫോടനം; മൂന്ന് പേർക്ക് ദാരുണാന്ത്യം, പത്ത് പേരുടെ നില അതീവ ​ഗുരുതരം, രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം
*തൃശ്ശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. 40 പേർക്ക് പൊള്ളലേറ്റതായി പ്രാഥമിക വിവരം*
പ്രായം വെറും അക്കം മാത്രം; ആകാശപ്പറവയായി 73-കാരി!
വോട്ട് രേഖപ്പെടുത്തി, പകരം കിട്ടിയത് പൊള്ളുന്ന അനുഭവം! മഷി പുരട്ടിയത് വിനയായി; നഷ്ടപരിഹാരം തേടി വോട്ടർ കളക്ടർക്ക് മുന്നിൽ.
മാസ്റ്റർ ബ്ലാസ്റ്ററും സൂപ്പർ സഞ്ജുവും, സച്ചിൻ ടെണ്ടുൽക്കറെ വീട്ടിലെത്തി കണ്ട് സഞ്ജു സാംസൺ