ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതിയുണ്ടായതിനെത്തുടര്‍ന്ന് അഞ്ച് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
14.2 കിലോ സിലിണ്ടർ, പക്ഷേ 10 കിലോ ഗ്യാസ് മാത്രം; ഗ്യാസ്‍കുറ്റിയുടെ' തൂക്കം കുറയ്ക്കും; കൂടുതൽ ആളുകൾക്കെത്തിയ്ക്കാനെന്ന് വാദം
ഉത്സവം കാണാനിറങ്ങി; ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
സ്വർണവില ഇന്ന് രണ്ടാമതും കുത്തനെ ഇടിഞ്ഞു; പവന് ലക്ഷത്തിന് താഴെ
വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ചയാളെ പോലീസിന് കിട്ടിയത് ചിറയിന്‍കീഴിലെ വീട്ടമ്മയുടെ ധീരതയില്‍;,അനസ് 'സൈക്കോ പീഡകന്‍
വെന്തുരുകി കേരളം.,.വിവിധ സ്റ്റേഷനുകളിൽ അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ഉയർന്നു
ഗൾഫ് സംഘർഷം വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ ഉയരുന്നു., യാത്രക്കാർ ദുരിതത്തിൽ
ഒമാനില്‍ ഉണ്ടായ മഴക്കെടുതിയില്‍ കൊല്ലം സ്വദേശി ഒരു മലയാളി കൂടി മരിച്ചതോടെ ദുരന്തത്തിലെ മരണസംഖ്യ ഉയര്‍ന്നു.
തമിഴ്നാട്ടിൽ സഞ്ജു തരംഗം. സഞ്ജു ചേട്ടൻ  ബ്ലോക്ക് ബസ്റ്റർ താരം പ്രശംസിച്ച ശിവ കാർത്തികേയൻ
വാങ്ങാൻ ഇതാണ് പറ്റിയ സമയം! വീണ്ടും ഇടിഞ്ഞ് സ്വർണവില
*മൈസൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം; നാല് മലയാളികൾ മരിച്ചു*
കൊട്ടാരക്കര: എഴുകോൺ കരീപ്രയിൽ  6 വയസ്സുകാരി കിണറ്റിൽ വീണു മരിച്ചു.
കടയ്ക്കലിൽ ഒൻപതാം ക്ലാസുകരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
വർക്കലയിലെ രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചു കൊണ്ട് അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബിജെപി
ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു 7 മരണം
സിപിഎം നേതാവ് കല്ലമ്പലം സുന്ദരേശന്റെ മകളും സിപിഎം ഏരിയ കമ്മിറ്റി അംഗവും.നിലവിലെ വർക്കല  ബ്ലോക്ക് പഞ്ചായത്ത് ഒറ്റൂർ ഡിവിഷൻ അംഗവുമായ  സ്മിതാ സുന്ദരേശൻ ബിജെപിയിൽ ചേർന്നു
*വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ.*
 ആശ്വാസ വാർത്ത! എൽപിജിയുമായി യുഎസിൽ നിന്നും ടാങ്കറുകൾ ഇന്ത്യയിൽ എത്തിതുടങ്ങി, റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലുമെത്തി
പശ്ചിമേഷ്യന്‍ യുദ്ധഭീതി: മൂന്നാഴ്ചക്കിടെ എയര്‍ ഇന്ത്യ റദ്ദാക്കിയത് 2500 സര്‍വീസുകള്‍
*ഒമാനിൽ മിന്നൽപ്രളയം; 2 മലയാളികൾക്ക് ദാരുണാന്ത്യം*