വർക്കല അസംബ്ലി മണ്ഡലം ബിജെപി സ്ഥാനാർത്ഥിയായി സ്മിതാ സുന്ദരേശനെ നിശ്ചയിച്ചു.വർക്കല ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് ആയിരുന്നു സിപിഎം നേതാവ് കല്ലമ്പലം സുന്ദരേശന്റെ മകളാണ്.സിപിഎമ്മിൽ നിന്നും രാജിവച്ച് ബിജെപി മെമ്പർഷിപ്പ് എടുത്തത്.. സ്മിതാ സുന്ദരേശൻ വർക്കലയിൽ ബിജെപിയുടെ സ്ഥാനാർത്ഥിയാകും