നെടുമങ്ങാട് ഫൈനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 69 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.
*നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി*
*ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി*
അമ്മയുടെ വിയോഗവാര്‍ത്തയറിഞ്ഞ് നാട്ടിലെത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു
കോട്ടയത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം
പത്തനാപുരത്ത് നിന്ന് വർക്കല– ശിവഗിരി തിരുവനന്തപുരം ലിങ്ക് ബസ് സർവീസുകൾ ആരംഭിച്ചു.
ആലംകോട് കൊച്ചുവിള ഞാറവിളയിൽ എ പീര് മുഹമ്മദ്  സാഹിബിന്റെ മൂത്ത മകൻ AP നാസിമുദ്ദീൻ(73) മരണപ്പെട്ടു.
തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് വിവാഹം കഴിക്കാനിരിക്കെയാണ് യുവാവിൻ്റെ അപകട മരണം.
*തൈപ്പൊങ്കൽ: 6 ജില്ലകളിൽ 15ന് അവധി*
ഒരു പവന് വർധിച്ചത് ആയിരത്തിലധികം രൂപ! സർവകാല റെക്കോർഡുകൾ ഭേദിച്ച് സ്വർണം
വെള്ളറടയിൽ കാർ ഇടിച്ചു കാൽനട യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരൂണാന്ത്യം
കാഞ്ഞിരപ്പള്ളിയിൽ യുവതിയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ; വീട്ടമ്മയുടെ മൃതദേഹം കട്ടിലിനോട് ചേർന്ന്
കരമനയിൽ 14 കാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് സിസിടിവി ദൃശ്യം, അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 4 വിക്കറ്റ് ജയം
ചായ വിറ്റ് ലോകം ചുറ്റി; മരണ ശേഷം വിജയന്റെയും ഭാര്യയുടെയും ലോകസഞ്ചാരം പാഠ പുസ്തകത്തിൽ ഇടംനേടി
അടൂര്‍ ഏഴംകുളത്ത് വീടുപണിക്കായി എത്തിച്ച ജനൽ പാളി അബദ്ധത്തിൽ ശരീരത്തിലേക്ക് മറിഞ്ഞുവീണ് ഏഴുവയസുകാരന് ദാരുണാന്ത്യം..
ആറ്റിങ്ങൽ ആലംകോട് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
നാല്‍പതു തവണ ഹജ്ജ്‌ കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
പൊള്ളുന്ന ചൂട്, ദാഹിച്ച് വലഞ്ഞ് അലഞ്ഞുനടന്നു; ഒടുവിൽ കണ്ട പ്ലാസ്റ്റിക് പാത്രത്തിൽ തലയിട്ട നായ കുടുങ്ങി; ഫയർ ഫോഴ്സ് രക്ഷകരായി.ആറ്റിങ്ങൽ ടിബി ജങ്ഷനു സമീപത്താണ് സംഭവം.
ക​ട​മ്പാ​ട്ടു​കോ​ണ​ത്ത് നി​ന്ന് ഗ്രീൻ​ഫീൽ​ഡ് ഹൈ​വേ​യാ​യി ആ​രം​ഭി​ക്കു​ന്ന ദേ​ശീ​യ​പാ​ത 744ന്റെ വി​ക​സ​ന​ത്തി​ന് ഈ സാ​മ്പ​ത്തി​ക​വർ​ഷം അ​നു​മ​തി നൽ​കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ദേ​ശീ​യ​പാ​ത​യും റോ​ഡ് ഗ​താ​ഗ​ത​വും സെ​ക്ര​ട്ട​റി ഉ​മാ ശ​ങ്കർ, എൻ.കെ പ്രേ​മ​ച​ന്ദ്രൻ എം.പി​യെ അ​റി​യി​ച്ചു.