ആറ്റിങ്ങൽ.. ആലംകോട് കൊച്ചുവിള ഞാറവിളയിൽ അരോമയിൽ എ പീര് മുഹമ്മദ് സാഹിബിന്റെ മൂത്ത മകൻ AP നാസിമുദ്ദീൻ(73) മരണപ്പെട്ടു. ദീർഘനാളായി ആർ സി സിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ചാത്തൻപറ കെ ടി സിറ്റി ഹോസ്പിറ്റൽ വച്ചാണ് മരണം സംഭവിച്ചത്. മയ്യത്ത് ആലങ്കോട് ജുമാ മസ്ജിദിൽ കുളിപ്പിച്ചതിന് ശേഷം രണ്ടു മണിക്ക് വീട്ടിൽ കൊണ്ടുവരും
കബറടക്കം ഇന്ന് (12/1/2026)വൈകുന്നേരം (അസറിനു ശേഷം)4 മണിക്ക് ആലംകോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ...