ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 4 വിക്കറ്റ് ജയം
January 11, 2026
ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 4 വിക്കറ്റ് ജയം. 301 റൺ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 6 പന്ത് ബാക്കി നിൽക്കെ വിജയിച്ചു. ഇന്ത്യക്കായി വിരാട് കോലി (93), ഗിൽ (56) എന്നിവർ അർധ സെഞ്ചുറി നേടി