*വെഞ്ഞാറമൂട്ടിൽ ഗ്യഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി*
ആറ്റിങ്ങൽ സ്വദേശി ഒമാനിലെ സഹമിൽ ഹൃദയാഘാതം മൂലം നിര്യാതനായി
മദ്യലഹരിയിൽ പള്ളിയിൽ അക്രമം നടത്തിയ പ്രതി കൊട്ടിയം പോലീസിന്റെ പിടിയിൽ...
മെസി അറിയാത്ത കാര്യമാണ്, മെസി തട്ടിപ്പ് എന്ന് മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് ശരിയല്ല: മന്ത്രി ഒ.ജെ ജനീഷ്
ഗൾഫ് വ്യോമപാതയിലെ സുരക്ഷാ മുന്നറിയിപ്പ് സെപ്റ്റംബർ 30 വരെ നീട്ടി; യുഎഇയിൽ നിന്നുള്ള വിമാന സര്‍വീസുകളിൽ മാറ്റം
പെട്രോളിൽ എത്ര ശതമാനം എഥനോൾ കലർത്തിയിട്ടുണ്ടെന്ന് ഇന്ധന പമ്പുകളിലെ നോസിലുകളിലും ബില്ലുകളിലും നിർബന്ധമായും രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി.
സമാധി വിവാദം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം ഹൃദയാഘാതം മൂലം; കേസ് അവസാനിപ്പിച്ചു
ആറ്റിങ്ങൽ കിഴക്കുപുറം കക്കാട്ടു മഠത്തിൽ ആര്യാദേവീ അന്തർജനം (94) നിര്യാതയായി.
പ്രശസ്ത മാപ്പിളപ്പാട്ട് സംഗീതസംവിധായകനും തബലിസ്തുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു
സ്വർണം വാങ്ങാൻ ഇനി വിയർക്കും; വിപണിനിരക്കിൽ വീണ്ടും കുതിപ്പ്
വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു, കൂട്ടിയത് 9.50 രൂപ
എംഡിഎംഎയുമായി യുവാവ് കൊട്ടിയം പോലീസിന്റെ പിടിയിൽ
ഓണാഘോഷ തർക്കത്തിൽ മാനവീയം വീഥിയിൽ പോലീസുകാരനെ ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ച പ്രതി അറസ്റ്റിൽ
മാനവീയം വീഥിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം,​ തലയിൽ ഹെൽമറ്റ് കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി.,അർജന്റീനയ്ക്കായി ഇനി കളിക്കില്ല;
വീട്ടിൽ പഴയ നോട്ടുകളും നാണയങ്ങളും ഉണ്ടോ? ലക്ഷങ്ങൾ സമ്പാദിക്കാം’-വൈറൽ വീഡിയോയുടെ യാഥാർഥ്യം വിശദീകരിച്ച് പിഐബി
സെപ്റ്റംബറിൽ വൈദ്യുതി ബിൽ കൂടും; ഇന്ധന സർചാർജ് ഈടാക്കാൻ ഒരുങ്ങി കെഎസ്ഇബി
രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ നവരാത്രി കലാസമർപ്പണത്തിനു രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും കട്ടിലിൽനിന്ന് വീണ് രോഗിക്ക് ദാരുണാന്ത്യം.
ഓണാഘോഷത്തിനിടെ മാവേലി വേഷം കെട്ടിയ ആൾക്കുനേരെ ചായക്കടക്കാരൻ തിളച്ച എണ്ണയൊഴിച്ച കേസ് പരസ്പര ധാരണയോടെ ഒത്തുതീർപ്പായി