ആറ്റിങ്ങൽ കിഴക്കുപുറം കക്കാട്ടു മഠത്തിൽ ആര്യാദേവീ അന്തർജനം (94) നിര്യാതയായി.

ആറ്റിങ്ങൽ, കുഴിയിൽമുക്ക്, കക്കാട്ടുമഠത്തിൽ ആര്യാദേവീ അന്തർജനം (94) 🙏അന്തരിച്ചു🙏
ഭത്താവ്: പരേതനായ നാരായണൻ പോറ്റി
മക്കൾ : സാവിത്രി, ബാലരാമൻ, നാരായണ ശർമ്മ
മരണാനന്തര ചടങ്ങുകൾ : 2026 സെപ്തംബർ 2 ബുധനാഴ്ച വൈകിട്ട് 4:00 മണിക്ക്.