*വെഞ്ഞാറമൂട്ടിൽ ഗ്യഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി*

 വെഞ്ഞാറമൂട് നെല്ലനാട് പന്തപ്ലാവി കോണം കൃഷ്ണ വിലാസത്തിൽ പ്രസാദ (59) നെ ഇന്ന് ഉച്ചയോടെയാണ് പന്തപ്ലാവിക്കോണം ജംഗ്ഷന് സമീപമുള്ള കടയുടെ പുറകുഭാഗത്ത് മരിച്ച നിലയിൽ കണ്ടത്..
ഭാര്യ ബിന്ദു. മക്കൾ. പാർവ്വതി. ശ്രീലക്ഷി.

 പ്രസാദിന്റെ ഇളയ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ഞായറാഴ്ച ആയിരുന്നു. ഇന്നലെ കീഴായിക്കോണം സ്മിത ആഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹ റിസപ്ഷൻ നടന്നിരുത്...
 പ്രസാദ് വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടത്.. വെഞ്ഞാറമൂട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു...