*അത്തപൂക്കളം തട്ടിത്തെറിപ്പിച്ചത് പാലാരിവട്ടത്ത് തന്നെ; അന്വേഷണം ശക്തമാക്കി പൊലീസ്*
കൂട്ടുകാർതമ്മിൽ തർക്കം, വഴക്കിനിടെ 2 പേരെ കിണറ്റിലേക്ക് തള്ളിയിട്ടു; ഒരാൾ മരിച്ചു, 2 പേർ കസ്റ്റഡിയിൽ :
ഓയൂർ ചെങ്കുളം ഗവൻമെന്റ് എൽ പി സ്കൂളിലെ സ്കൂൾ ബസ് മറിഞ്ഞ് അപകടം. അധ്യാപികയ്ക്കും വിദ്യാർത്ഥികൾക്കും പരിക്ക്
സെപ്റ്റംബർ 5ന് ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രഖ്യാപിച്ച മാർച്ചിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള ആവശ്യം തള്ളി സുപ്രീം കോടതി
മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന ക്രമീകരണം
‘ടൂർ പ്ലാനിൽ ഇല്ലാതിരുന്ന ആ 30 മിനിറ്റാണ് ഞങ്ങളുടെ ജീവൻ രക്ഷിച്ചത്’; നേപ്പാളിലെ ദുരന്തമുഖത്തു നിന്ന് കാസർകോടുകാരുടെ മടങ്ങിവരവ്
സവാളയോ അതോ തങ്കമോ? കിലോയ്ക്ക് 80 രൂപ കടന്നു
ആഭരണ പ്രേമികൾക്ക് ആശ്വാസം; സ്വർണവില വീണ്ടും ഇടിഞ്ഞു
അമേരിക്കയില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളി യുവതി അറസ്റ്റില്‍
മലയാളിയും ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനുമായിരുന്ന ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രികന് ദാരുണാന്ത്യം
*മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തു; യുവാക്കളെ വെട്ടുകത്തി കൊണ്ട് ആക്രമിച്ചു; ഖത്തറിലേക്ക് കടന്ന മുഖ്യപ്രതിയെ മൂന്ന് വർഷങ്ങൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്നും പിടികൂടി പൊലീസ്*
*ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം: 69 ഫ്ലോട്ടുകളും 99 കലാരൂപങ്ങളുമായി തലസ്ഥാനത്ത് വർണാഭമായ ഘോഷയാത്ര*
കൊല്ലത്ത് ഹോട്ടൽ കെട്ടിടത്തിൽ നിന്നു ചാടി യുവതി മരിച്ചു.
പെട്രോളിൽ എഥനോൾ ഉണ്ടോ എന്ന് ഇനി പമ്പിൽ എഴുതിവെക്കണം? സുപ്രധാന വിധിക്ക് സുപ്രീം കോടതി
*പകല്‍ നിരക്കില്‍ ഇളവ്; രാത്രിയില്‍ കൂടും; കെ.എസ്.ഇ.ബി.യുടെ മുന്‍കാല നഷ്ടമായ അയ്യായിരം കോടി രൂപയോളം ഈടാക്കാന്‍ നാലു വര്‍ഷത്തേക്ക് പ്രത്യേക സര്‍ച്ചാര്‍ജ്; വൈദ്യുതി നിരക്ക് കുതിച്ചുയരുമോ? ടൈം ഓഫ് ദി ഡേ മീറ്ററുകള്‍ വ്യാപകമാക്കാന്‍ ശുപാര്‍ശ; വീടുകളെ നേരിട്ട് ബാധിക്കില്ലെങ്കിലും നാലു വര്‍ഷത്തെ സര്‍ച്ചാര്‍ജ് തിരിച്ചടിയാകും*
കുതി‌ച്ചത് കിതക്കാനോ? സ്വർണവിലയിൽ ഇടിവ്
പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിപ്പിക്കാൻ കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റിയുടെ അനുമതി.
സീസണിലെ മൂനാം സെഞ്ച്വറിയുമായി അസ്ഹറുദ്ദീൻ; കൊല്ലം സെയിലേഴ്സിനെതിരെ ആലപ്പി റിപ്പിൾസിന് വമ്പൻ ജയം
കൊട്ടാരക്കര വയക്കലിൽ 1.46 കോടിയുടെ ഫൈനാൻസ് തട്ടിപ്പ്: ചടയമംഗലം പോരേടം സ്വദേശിനി ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ