അധ്യാപികയ്ക്കും വിദ്യാർത്ഥികൾക്കും പരിക്ക്
ഓയൂർ ചെങ്കളം ഗവർമെന്റ് എൽ പി സ്കൂളിലെ സ്കൂൾ ബസ് മറിഞ്ഞ് അപകടം..!!!
ഓയൂർ ചെങ്കുളം ഗവണ്മെൻ്റ് എൽ.പി സ്കൂളിലെ ബസ് മറിഞ്ഞ് അപകടം ഒരു അധ്യാപികക്കും പത്തോളം വിദ്യാർത്ഥികൾക്കും പരിക്ക്. പരിക്കേറ്റവരെ അസീസിയ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു..!!!