തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് വിവാഹം കഴിക്കാനിരിക്കെയാണ് യുവാവിൻ്റെ അപകട മരണം.
*തൈപ്പൊങ്കൽ: 6 ജില്ലകളിൽ 15ന് അവധി*
ഒരു പവന് വർധിച്ചത് ആയിരത്തിലധികം രൂപ! സർവകാല റെക്കോർഡുകൾ ഭേദിച്ച് സ്വർണം
വെള്ളറടയിൽ കാർ ഇടിച്ചു കാൽനട യാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരൂണാന്ത്യം
കാഞ്ഞിരപ്പള്ളിയിൽ യുവതിയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ; വീട്ടമ്മയുടെ മൃതദേഹം കട്ടിലിനോട് ചേർന്ന്
കരമനയിൽ 14 കാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് സിസിടിവി ദൃശ്യം, അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 4 വിക്കറ്റ് ജയം
ചായ വിറ്റ് ലോകം ചുറ്റി; മരണ ശേഷം വിജയന്റെയും ഭാര്യയുടെയും ലോകസഞ്ചാരം പാഠ പുസ്തകത്തിൽ ഇടംനേടി
അടൂര്‍ ഏഴംകുളത്ത് വീടുപണിക്കായി എത്തിച്ച ജനൽ പാളി അബദ്ധത്തിൽ ശരീരത്തിലേക്ക് മറിഞ്ഞുവീണ് ഏഴുവയസുകാരന് ദാരുണാന്ത്യം..
ആറ്റിങ്ങൽ ആലംകോട് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
നാല്‍പതു തവണ ഹജ്ജ്‌ കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
പൊള്ളുന്ന ചൂട്, ദാഹിച്ച് വലഞ്ഞ് അലഞ്ഞുനടന്നു; ഒടുവിൽ കണ്ട പ്ലാസ്റ്റിക് പാത്രത്തിൽ തലയിട്ട നായ കുടുങ്ങി; ഫയർ ഫോഴ്സ് രക്ഷകരായി.ആറ്റിങ്ങൽ ടിബി ജങ്ഷനു സമീപത്താണ് സംഭവം.
ക​ട​മ്പാ​ട്ടു​കോ​ണ​ത്ത് നി​ന്ന് ഗ്രീൻ​ഫീൽ​ഡ് ഹൈ​വേ​യാ​യി ആ​രം​ഭി​ക്കു​ന്ന ദേ​ശീ​യ​പാ​ത 744ന്റെ വി​ക​സ​ന​ത്തി​ന് ഈ സാ​മ്പ​ത്തി​ക​വർ​ഷം അ​നു​മ​തി നൽ​കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ദേ​ശീ​യ​പാ​ത​യും റോ​ഡ് ഗ​താ​ഗ​ത​വും സെ​ക്ര​ട്ട​റി ഉ​മാ ശ​ങ്കർ, എൻ.കെ പ്രേ​മ​ച​ന്ദ്രൻ എം.പി​യെ അ​റി​യി​ച്ചു.
കെഎസ്ആർടിസിയിൽ ഇനി ദാഹമകറ്റാൻ കുറഞ്ഞ നിരക്കിൽ കുപ്പിവെള്ളം!
എന്തു വന്നാലും പിന്നോട്ടില്ല; വിലയിൽ താഴാനുദ്ദേശിക്കാതെ സ്വർണം
ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ ഇന്ന്
RO-KO കളത്തിലേക്ക്; ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം
ദേ​ശീ​യ​പാ​ത 66ൽ മ​ണ്ണ് നി​റ​ച്ച് നിർ​മ്മി​ച്ച ഉ​യ​ര​പാ​ത​കൾ​ക്ക് പ​ക​രം പി​ല്ല​റി​ന്മേ​ലു​ള​ള ഉ​യ​ര​പ്പാ​ത നിർ​മ്മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ദ​ഗ്​ദ്ധ സ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തിതീ​രു​മാ​നി​ക്കു​മെ​ന്ന് കേ​ന്ദ്ര ദേ​ശീ​യ​പാ​ത​യും റോ​ഡ് ഗ​താ​ഗ​ത​വും വ​കു​പ്പ് സെ​ക്ര​ട്ട​റി ഉ​മാ​ശ​ങ്കർ ഉ​റ​പ്പ് നൽ​കി​യ​താ​യി എൻ.കെ. പ്രേ​മ​ച​ന്ദ്രൻ
രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ചു; നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ...
വർക്കല നഗരസഭ മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും, കൗൺസിലറുമായിരുന്ന ജെ. സരസ്വതി ശശിധരൻ (75), അന്തരിച്ചു.