വർക്കല നഗരസഭ മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും, കൗൺസിലറുമായിരുന്ന ജെ. സരസ്വതി ശശിധരൻ (75), അന്തരിച്ചു.

വർക്കല നഗരസഭ മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും, കൗൺസിലറും, സി പി ഐ എം വർക്കല നോർത്ത് ലോക്കൽ കമ്മിറ്റി മുൻ അംഗവുമായിരുന്ന വർക്കല ചാലുവിള . ഭവാനി ഭവനിൽ ജെ. സരസ്വതി ശശിധരൻ (75), അന്തരിച്ചു. ഭർത്താവ് ശശിധരൻ ( റിട്ട. വാട്ടർ അതോറിട്ടി ഡിപ്പാർട്ട്മെന്റ് ), മക്കൾ സജിനി,സജിത, ഷൈൻ ശശിധരൻ ( കെ എസ് ആർ ടി, സി പി ഐ എം വർക്കല നോർത്ത് ലോക്കൽ കമ്മിറ്റി അംഗം ) സജു, സമ്പത്ത്, മരുമക്കൾ ഷാജി, ധന്യ ( വർക്കല സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരി) , അനിത.
സംസ്കാര ചടങ്ങുകൾ നാളെ ( 11/01/2026 ) ഞായർ വൈകിട്ട് 3.00 മണിക്ക് കൊല്ലം പോളയത്തോട് പൊതു ശ്മശാനത്തിൽ