ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് ശബരിമല മേൽശാന്തി, മുട്ടത്തുമഠം എംജി മനു മാളികപ്പുറം മേൽശാന്തി
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
മകളുമായി പ്രണയബന്ധം അവസാനിപ്പിച്ചതിൽ ദേഷ്യം; വർക്കലയിൽ യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊന്ന് യുവതിയുടെ  പിതാവ്
ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ചു, കഴക്കൂട്ടം പൊലീസിൽ പരാതി അന്വേഷണമാരംഭിച്ച് പൊലീസ്
ഡി വൈ എഫ് ഐ വർക്കല മുൻ മേഖലാ  കമ്മിറ്റി സെക്രട്ടറിയായിരുന്ന വിഷ്ണു  വാഹനാപകടത്തിൽ മരണപ്പെട്ടു.
തിരുവനന്തപുരം പോത്തന്‍കോട് വാവറ അമ്പലം സ്വദേശിയായ വയോധികയ്ക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു
ശിരോവസ്ത്ര വിലക്ക്; പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയില്‍ തിരിച്ചടി
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; ശരണമുഖരിതമായി സന്നിധാനം
‘സ്വർണപ്പാളിയിൽ നിന്ന് 2 കിലോയിലധികം സ്വർണം തട്ടി, സ്വത്ത് സാമ്പാദനം ആയിരുന്നു ലക്ഷ്യം’; ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം തട്ടിയെടുത്തത് സ്ഥിരീകരിച്ച് റിമാൻഡ് റിപ്പോർട്ട്
മെറ്റ എഐക്ക് ശബ്ദം നല്‍കി താരം ദീപിക പദുകോണ്‍
ദുല്‍ഖര്‍ സല്‍മാന്റെ ഡിഫന്‍ഡര്‍ കസ്റ്റംസിന്റെ ഇടപെടലിലൂടെ വിട്ടുനല്‍കും
പഴയ നിരക്ക് തുടരണം, പാലിയേക്കരയിൽ ടോൾ പിരിക്കാം; നിർണായക ഉത്തരവുമായി ഹൈക്കോടതി
കല്ലറയിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരണപ്പെട്ടു
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നേത്രാവതിയുടെ അടക്കം സമയം മാറുന്നു; 110–120 കീ.മീ ആയി കൊങ്കൺ ട്രെയിനുകളുടെ വേഗത
ലക്ഷത്തിന് തൊട്ടരികെ സ്വര്‍ണവില; ഇന്ന് പവന് 2440 രൂപയുടെ വര്‍ധനവ്
പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം: സ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ല, കുട്ടിയെ സ്കൂൾ മാറ്റുമെന്ന് പെൺകുട്ടിയുടെ പിതാവ്
ദേവസ്വം ബോർഡ് അംഗങ്ങളുടെയും മന്ത്രിയുടെയും അടുത്ത ആള്‍, ആരാണ് ഉണ്ണികൃഷ്ണൻ പോറ്റി? എന്തിനാണ് അറസ്റ്റിലായത്? ഇതുവരെയുള്ള കണ്ടെത്തലുകൾ
ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍
സംസ്ഥാനത്ത് ഇന്നും മഴയോ മഴ; എറണാകുളത്ത് ഓറഞ്ച് അലർട്ട്, വിവിധ ജില്ലകളിൽ യെല്ലോ