പൊന്നിന്റെ പോക്ക് ലക്ഷത്തിലേക്ക്; ഇന്നും സ്വർണവില കൂടി
നഗരൂർ-കല്ലമ്പലം റോഡിലും, പുതുശ്ശേരിമുക്ക്-പോങ്ങനാട് റോഡിലും" *ഇന്നും നാളെയും ഗതാഗതനിയന്ത്രണം*
അലീസ ഹീലി നയിച്ചു, സെഞ്ചുറി; വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഓസീസിന് മൂന്ന് വിക്കറ്റ് ജയം
കൊല്ലത്ത് കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ മൂന്ന് പേര്‍ മരിച്ചു
ഇന്ത്യക്കാരുടെ കൈയ്യില്‍ 34,600 ടണ്‍ സ്വര്‍ണം! ഓഹരി നിക്ഷേപത്തിന്റെ മൂന്നിരട്ടിയിലധികം മൂല്യം
ആലംകോട് അറേബ്യൻ ജ്വല്ലറിക്ക് മുൻവശത്ത് ഇപ്പോൾ  നടന്ന അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.
ഷാഫി പറമ്പിലിനെതിരെയുണ്ടായ ആക്രമണം: പൊലീസിൽ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കോഴിക്കോട് റൂറൽ എസ്പി
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ അനധികൃത പ്രസാദ നിർമ്മാണം; അന്വേഷണം തുടങ്ങി ദേവസ്വം വിജിലൻസ്
ഇനി അഞ്ചു ദിവസം മഴ തന്നെ: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കൊല്ലം ചാങ്ങാപ്പാറയിൽ പിടികൂടിയ പുലിയെ ഉൾവനത്തിൽ തുറന്നുവിട്ടു
*ശബരിമല സ്വര്‍ണ കൊള്ള കേസ്; ദേവസ്വം ബോര്‍ഡിനെതിരെ നടപടി വേണമെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്; ഇഡിയും രംഗത്ത്*
തിരുവനന്തപുരത്ത് ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം
നിലമേല്‍ കരുന്തലക്കാട് സ്വദേശിക്ക്‌ കാട്ടുപന്നി ആക്രമണം; വയോധികയുടെ വിരല്‍ കടിച്ചെടുത്തു
അനക്കമില്ലാതെ സ്വർണവില, റെക്കോർഡ് ഉയരത്തിൽ തന്നെ; നോക്കാം ഇന്നത്തെ നിരക്ക്
പിടിച്ചെടുത്ത വാഹനം തിരികെ കിട്ടണം, ദുൽഖർ സൽമാൻ കസ്റ്റംസിൽ അപേക്ഷ നൽകി
ഇന്ന് പൾസ്‌ പോളിയോ രോഗ പ്രതിരോധ ദിനം; അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും, 22,383 പോളിയോ ബൂത്തുകൾ സജ്ജം
അട്ടക്കുളങ്ങര വനിത സെന്‍ട്രൽ ജയിൽ ഇനി പുരുഷ സ്പെഷ്യൽ ജയിൽ; വനിതാ തടവുകാരെ പൂജപ്പുര ജയിലിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റും
കൊല്ലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു
ഷാഫി പറമ്പിലിനു നേരെ പേരാമ്പ്ര പോലീസ് നരനായട്ടിൽ ആറ്റിങ്ങലിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ നടത്തി
മിശിഹ ക്യാപ്റ്റൻ; കേരളത്തിൽ പന്തു തട്ടാനെത്തുന്ന അർജന്‍റീന ടീമിനെ പ്രഖ്യാപിച്ചു