ആലംകോട് അറേബ്യൻ ജ്വല്ലറിക്ക് മുൻവശത്ത് ഇപ്പോൾ നടന്ന അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.

ആറ്റിങ്ങൽ. ആലംകോട് അറേബ്യൻ ജ്വല്ലറിക്ക് മുൻവശത്ത് നടന്ന അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കാറും സ്കൂട്ടിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
 ബൈക്ക് യാത്രക്കാരനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി.
 കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല