കൊല്ലം ചാങ്ങാപ്പാറയിൽ പിടികൂടിയ പുലിയെ ഉൾവനത്തിൽ തുറന്നുവിട്ടു

കൊല്ലം കറവൂർ ചാങ്ങാപ്പാറയിൽ കറവൂരിൽ ജനവാസ മേഖലയിൽ നിന്ന് വനം വകുപ്പ് പിടികൂടിയ പുലിയെ ഉൾവനത്തിൽ തുറന്നു വിട്ടു .

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചങ്ങാപ്പാറ സ്വദേശി സിബിയുടെ കിണറ്റിൽ പുലി വീണത്. വനംവകുപ്പ് സംഘത്തിന്റെ മണിക്കൂറുകൾ നീണ്ട ദൗത്യത്തിലൂടെ ആൺപുലിയെ പുറത്തെടുക്കുകയായിരുന്നു. പുലിയെ കക്കി വനമേഖലയിൽ ആണ് തുടന്നുവിട്ടത്