ബസ് യാത്രക്കാരനിൽ നിന്ന് രണ്ട് സ്വർണ ബിസ്ക്കറ്റ് ആറ്റിങ്ങൽ പൊലീസ് പിടികൂടി.
*പല മെഡിക്കൽ കോളജുകളിലും ഡോക്ടർമാർ ഇല്ല, പൊതുജനാരോഗ്യം മെച്ചപ്പെടണം എന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്….ഡോ. ഹാരിസ് ചിറക്കൽ*
തെരുവുനായ കുറുകെചാടി  ഓട്ടോമറിഞ്ഞ് കടയ്ക്കാവൂരിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം; പാറശ്ശാല മുൻ എസ് എച്ച് ഒ അനിൽകുമാറിന് ജാമ്യം
രാജ്യത്തിന്റെ പൊൻതൂവൽ; ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ, സിനിമ ആത്മാവിന്റെ സ്പന്ദനമെന്ന് ലാൽ; ഉർവശിക്കും വിജയരാഘവനും ദേശീയ അവാർഡ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും റെക്കർഡ് ഉയരത്തിലെത്തി. ഉച്ചയ്ക്ക് ശേഷം വില 84,000 കടന്നു.
തിരുവനന്തപുരത്തെ സിനിമ പ്രേമികളുടെ വികാരവും ഓർമ്മകളും നിറഞ്ഞ ശ്രീകുമാർ–ശ്രീവിശാഖ്നാലു സ്‌ക്രീനുകളുമായി  വമ്പൻ തിരിച്ചുവരവ്
സൗദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുള്‍ അസീസ് ആലുഷെയ്ഖ് അന്തരിച്ചു
അവൻ ഉണ്ടായിരുന്നെങ്കിൽ..മതിവരുവോളം കെട്ടിപ്പിടിച്ചു നിൽക്കണമെന്നുണ്ട്; നോവുണർത്തി നിയാസിന്റെ വാക്കുകൾ
കല്ലമ്പലത്ത് 17 ഗ്രാം എംഡിഎംഎ കടത്തുന്നതിനിടെ നാല് യുവാക്കളെ പൊലീസ് പിടികൂടി.
ഈ മാസത്തെ ക്ഷേമപെൻഷനുകൾ 25 മുതൽ
തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നേ; നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ്
ഓപ്പറേഷന്‍ നുംഖോര്‍; രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ്, പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍ പരിശോധന
പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു
സ്വർണക്കുതിപ്പ് ലക്ഷത്തിലേക്ക്;കഴിഞ്ഞ ദിവസത്തേക്കാള്‍ 880 രൂപ വര്‍ധിച്ച്
കൊല്ലം അഞ്ചലിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പതിവായി ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത ബന്ധുവിനെയും സുഹൃത്തിനെയും വിളിച്ചുവരുത്തി വെട്ടി പരിക്കേൽപ്പിച്ച കേസിൽ  രണ്ടുപേരെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു.
മഹാനടൻ മധുവിന് ഇന്ന് 92-ാം പിറന്നാൾ
" കിളിമാനൂരിൽ വഴിയാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: സി.ഐയ്‌ക്ക് ജാമ്യമില്ല
ഫുട്ബോൾ സിംഹാസനത്തിൽ ഡെംബലെ, ബാലൺ ഡി ഓർ പുരസ്കാരം ഒസ്മാൻ ഡെംബലെയ്ക്ക്
13 വയസുകാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു