കിളിമാനൂർ തട്ടത്തുമല മണലേത്തുപച്ചയിൽ സെയിൽസ് വാൻ നിയന്ത്രണംവിട്ട് റോഡരികിലെ സൂചനാ ബോർഡിലേക്ക് ഇടിച്ചുകയറി വാഹനത്തിന്റെ ഡ്രൈവർ മരിച്ചു.
മില്‍മ പാല്‍ വില വര്‍ധനയില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും
പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ; ഏഷ്യ കപ്പില്‍ അനായാസ ജയം...
18 വയസ്സ് തികയാത്ത കുട്ടികളെ കൊണ്ട് വാഹനമോടിപ്പിക്കുന്ന രക്ഷിതാക്കൾ സാധാരണയായി പറയാറുള്ള ചില മറുപടികൾ ഇങ്ങനെയാണ്.
ഇന്ത്യയ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ പാകിസ്താൻ; 128 റൺസ് വിജയ ലക്ഷ്യം
കേരള സർവകലാശാലയിൽ നിന്നും ഇസ്ലാമിക് ഹിസ്റ്ററിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി പള്ളിക്കൽ കാട്ടുപുതുശേരി സ്വദേശിനി സജിന ബീവി
ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് പാകിസ്ഥാൻ, പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങളില്ലാതെ ഇന്ത്യ, സഞ്ജു സാംസണ്‍ തുടരും
തിരുവനന്തപുരത്ത് ചെറുമകൻ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച മുത്തശ്ശൻ കൊല്ലപ്പെട്ടു
വൈകിയെത്തിയ ഓണാശംസ; പിന്നാലെ ട്രോള്‍ മഴ: ഒടുവില്‍ ഖേദപ്രകടനുമായി അമിതാഭ് ബച്ചന്‍
കടയ്ക്കൽ കാട്ടാംപള്ളി UP സ്കൂൾ അദ്ധ്യാപകനായ ശ്യം നിവാസിൽ ശ്യംരാജ് (43) വയസ് ഹൃദയസ്തംഭനം മൂലം നിര്യാതനായി.
ഇന്ത്യ-പാക് അങ്കം: റണ്ണൊഴുകുമോ ദുബായില്‍, മത്സരച്ചൂട് കൂട്ടുമോ കുറയ്‌ക്കുമോ കാലാവസ്ഥ?
അമീബിക് മസ്തിഷ്‌ക ജ്വരം; ആക്കുളത്തെ മുഴുവൻ വെള്ളവും തുറന്നു വിടണം, നീന്തൽകുളം അണുവിമുക്തമാക്കാൻ ആരോഗ്യ വകുപ്പിൻ്റെ കർശന നിർദേശം
യുവാക്കളുടെ ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചു; ഹണിട്രാപ്പില്‍ കുടുക്കി യുവ ദമ്പതികളുടെ ക്രൂരപീഡനം
ഓടിത്തളർന്നപ്പോൾ തെല്ലൊന്ന് നിന്ന് സ്വർണം; വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ‘സുവർണാ’വസരം
കിളിമാനൂരിൽ വയോധികനെ ഇടിച്ചു കൊന്ന വാഹനം ഓടിച്ചത് SHO തന്നെ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും
ആറ്റിങ്ങൽ ആലംകോട് ചെറുക്കോണത്ത് വീട്ടിൽ ഷാജഹാൻ (50)മരണപ്പെട്ടു
അവസാന നിമിഷം എയർ ഇന്ത്യ മസ്കറ്റ് വിമാനം റദ്ദാക്കി; തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
കിണറ്റില്‍ വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
അജ്ഞാത വാഹനം ഇടിച്ച് കിളിമാനൂർ സ്വദേശി മരിച്ച സംഭവം; ഇടിച്ചിട്ട കാർ പാറശ്ശാല SHOയുടേത്
അമീബിക് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി