കടയ്ക്കൽ കാട്ടാംപള്ളി UP സ്കൂൾ അദ്ധ്യാപകനായ ശ്യം നിവാസിൽ ശ്യംരാജ് (43) വയസ് ഹൃദയസ്തംഭനം മൂലം നിര്യാതനായി.

കൊല്ലം,കടയ്ക്കൽ കാട്ടാംപള്ളി UP സ്കൂൾ അദ്ധ്യാപകനായ ശ്യം നിവാസിൽ ശ്യംരാജ് (43) വയസ് ഹൃദയസ്തംഭനം മൂലം നിര്യാതനായി.

ഭാര്യ അശ്വതി SCLPS വാളകത്തെ 
അദ്ധ്യപികയാണ് ,മക്കൾ ദക്ഷിൺ, ദർശൻ.ഉച്ചക്ക് പൊതു ദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.