കേരള സർവകലാശാലയിൽ നിന്നും ഇസ്ലാമിക് ഹിസ്റ്ററിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി
വളരെയധികം പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ, അത്യന്തം സങ്കീർണ്ണമായ വിഷയമായ “തിരുവിതാംകൂർ മുസ്ലീങ്ങളുടെ 1729–1949 കാലഘട്ടത്തിലെ സാമൂഹിക, രാഷ്ട്രീയ സ്ഥിതി” എന്ന ഗവേഷണ പഠനത്തിന് ലഭിച്ച അംഗീകാരം, അവരുടെ നീണ്ട പ്രയത്‌നത്തിന്റെയും മനോവീര്യത്തിന്റെയും തെളിവാണ്.
സജിന ബീവിയുടെ ഈ തിളക്കമുള്ള നേട്ടത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ഭാവി ജീവിതത്തിൽ എല്ലാ വിജയങ്ങളും നേരുന്നു.