ആറ്റിങ്ങൽ:ഗേൾസ് ഹയർ സെക്കൻണ്ടറി സ്കൂളിന് സമീപം ലേഖാവിലാസത്തിൽ (എം.ആർ.എ;33) കെ ഭാരതി അമ്മ(83) അന്തരിച്ചു.
ഇന്ന് ശ്രീനാരായണ ഗുരുവിന്‍റെ 171-ാമത് ജന്മദിനം, ആഘോഷ പരിപാടികളിൽ ഗവര്‍ണറും മുഖ്യമന്ത്രിയും മുഖ്യാതിഥികളാകും
*സെപ്റ്റംബ‌ർ 7 ന് പൂ‌‌ർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം, ഇന്ത്യൻ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴൽ ചന്ദ്രനുമേൽ വീണ് തുടങ്ങും*
തൃശ്ശൂർ കുന്നംകുളം കസ്റ്റഡി മർദനം; 4 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
വെർച്വൽ അറസ്റ്റ്; വീട്ടമ്മയ്ക്ക് നഷ്ടമായത് രണ്ടേമുക്കാൽ കോടി രൂപ; അന്വേഷണം, സംഭവം കൊച്ചിയിൽ
ആറന്മുളയിൽ സ്ത്രീ ആറ്റിൽ ചാടി മരിച്ചു
കൊട്ടാരക്കരയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി
റോക്കറ്റ് പോലെ കുതിച്ച് സ്വർണവില! 80,000ത്തിന് അരികെ, സർവ്വകാല റെക്കോർഡ്
ദാ മുഖ്യമന്ത്രി പിണറായി വിജയൻ ആകാശത്ത്! തിരുവനന്തപുരം ശരിക്കും ഞെട്ടി; ചരിത്രത്തിലാദ്യമായി ഡ്രോൺ ഷോ വിസ്മയം
ഓണക്കാലത്ത് സര്‍വകാല റെക്കോര്‍ഡുമായി മില്‍മ; വിറ്റഴിഞ്ഞത് 39 ലിറ്റര്‍ ലക്ഷത്തോളം പാൽ
അമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്ത് പ്രതിരോധ നടപടികൾ ഊർജിതം
ഓണത്തിനിടെ പൂക്കടയില്‍ കത്തിക്കുത്ത്; ഒരാള്‍ക്ക് പരിക്ക്
ആഘോഷങ്ങളിലും ആചാരങ്ങൾ മുറുകെ പിടിച്ചുള്ള ഓണം, അവിട്ടം നാളിലും ആഘോഷങ്ങൾ തുടരുന്നു
വിജയൻ പാലാഴിയുടെഭാര്യാ പിതാവ് നിര്യാതനായി.
ഇ-സിംകാർഡ് തട്ടിപ്പ് വ്യാപകം: ജാഗ്രത പാലിക്കുക
കുളത്തൂപ്പുഴയിൽ ജീപ്പ് നിയന്ത്രണം വിട്ട് അപകടം: ഒരു മരണം
ആലംകോട് തൊട്ടിക്കല്ല്  ആലിയ ഹൗസിൽ നിസാമുദ്ദീൻ മരണപ്പെട്ടു.
‘തിരുവോണദിനത്തിൽ അമ്മത്തൊട്ടിലിൽ പുതിയ അംഗം’; നാലുദിവസം പ്രായമായ കുഞ്ഞിന് തുമ്പ എന്ന് പേരിട്ടു
തിരുവോണ നിറവില്‍ മലയാളികള്‍; നാടെങ്ങും ആഘോഷം. എല്ലാ പ്രിയപ്പെട്ടവർക്കും മീഡിയ 16 ന്യൂസിന്റെ  ഹൃദയം നിറഞ്ഞ ഓണാശംസകൾ🌾
കടുവയിൽ ജുമാ മസ്ജിദ്  നബിദിന ഘോഷയാത്രയ്ക്ക് ക്ഷേത്ര മുറ്റത്ത് സ്വീകരണമൊരുക്കി.