കൊല്ലം കൊട്ടാരക്കരയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പുത്തൂര്‍ കുഴക്കാട് സ്വദേശി ശ്യം സുന്ദറാണ് കൊല്ലപ്പെട്ടത്. പ്രതി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അര്‍ധരാത്രി 12 മണിയോടെ ആയിരുന്നു കൊലപാതകം നടന്നത്. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലയിലേക്ക് കലാശിച്ചുതെന്ന് പോലീസ് പറഞ്ഞു. ശ്യാം സുന്ദറിന്റെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം.