ആറ്റിങ്ങൽ:അവനവഞ്ചേരി ഗ്രാമത്തിൻമുക്ക് തെക്കേ പ്ലാവിള വീട്ടിൽ ശശിധരൻ നായർ (ബോംബേ ഉണ്ണി ) 79 - ( കിളിത്തട്ട് മുക്ക് ദേവസ്വം വിള ലൈൻ ദേവഗിരിയിൽ ) നിര്യാതനായി
മക്കൾ: ശ്രീജ.വി.എസ്, സിന്ധു . വി.എസ്, സീമ വി.എസ്. മരുമക്കൾ: വിജയൻ പാലാഴി, സന്തോഷ്. വി , ജയചന്ദ്രൻ എം.എ.
സംസ്കാരം 06-09-2025 പകൽ 1 1 ന് അവനവഞ്ചേരി കിളിത്തട്ട് മുക്ക് ദേവഗിരിയിൽ നടക്കും.