അറിഞ്ഞില്ല.. ആരും പറഞ്ഞില്ല.., ബിജു മേനോനും ക്രിക്കറ്ററായിരുന്നു; അപൂര്‍വചിത്രം പങ്കുവച്ച് സഞ്ജു സാംസണ്‍
പാക്കിസ്ഥാൻ: പെഷാവറിലെ മുസ്ലിം പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു.
ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
കൊല്ലത്ത് ഹൗസ്ബോട്ടിന് തീപിടിച്ചു; മൂന്ന് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി
*ന്യൂനമര്‍ദ്ദം:സംസ്ഥാനത്ത്‌ മഴയ്ക്ക് സാധ്യത*
സ്വകാര്യ ഏജൻസിക്ക് വഴിവിട്ട് കരാർ; തിരുവനന്തപുരം കോർപ്പറേഷൻ 68 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സിഎജി റിപ്പോർട്ട്
ഇടവേള ബാബുവിനെ അധിക്ഷേപിച്ചെന്ന് പരാതി: വ്ലോഗർ കൃഷ്ണപ്രസാദ് പൊലീസ് കസ്റ്റഡിയിൽ
*മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണൻ ആറ്റിങ്ങൽ എൻ മോഹൻദാസ് അന്തരിച്ചു*
ജവഹര്‍ നവോദയ സ്കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം
*റേഷൻ കടകളിൽ ഇനി പുഴുക്കലരിയില്ല; അടുത്തമാസം മുതൽ സമ്പുഷ്ട അരി*
ഭാരത് ജോഡോ യാത്ര പ്രതീക്ഷയുടെ കിരണമെന്ന് പ്രിയങ്ക, കനത്ത മഞ്ഞുവീഴ്ച്ചയ്ക്കിടെ സമാപന സമ്മേളനം
ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞ് വിഡിയോ; 59കാരൻ അറസ്റ്റിൽ
ഭാരത് ജോഡോ യാത്ര പ്രതീക്ഷയുടെ കിരണമെന്ന് പ്രിയങ്ക, കനത്ത മഞ്ഞുവീഴ്ച്ചയ്ക്കിടെ സമാപന സമ്മേളനം
കുവൈറ്റിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന കൊട്ടാരക്കര സ്വദേശിനി നിര്യാതയായി..
ആലപ്പുഴയില്‍ എഎസ്ഐയുടെ വീട്ടിലെ ഷെഡ്ഡില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
ബസില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍കുറവ്
*തെക്കൻ കേരളത്തിലെ ഏറ്റവും വലിയ കലാസാംസ്കാരിക, വിപണന മേളയായ അറുപതാമത് പാലോട് മേളക്ക് ഫെബ്രുവരി 7ന് തിരിതെളിയും.*
സ്വർണപ്രേമികൾക്ക് തിരിച്ചടി; 42000 ന് മുകളിൽ തുടർന്ന് സ്വർണവില
ട്രാഫിക് നിയമലംഘനം എവിടെക്കണ്ടാലും കേസെടുക്കാം, അതിർത്തിയും അധികാരപരിധിയും നോക്കേണ്ട, ഉത്തരവുടൻ
* പ്രഭാത വാർത്തകൾ*2023 | ജനുവരി 30 | തിങ്കൾ