ഒടുവിൽ മൂന്നാം നാൾ തീരുമാനം, ഒരു തർക്കവുമില്ലെന്ന് മുഖ്യമന്ത്രി; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഫിഷറീസ് ലീഗിന് തന്നെ
മഞ്ഞക്കുറ്റി പിഴുതെറിയാം, കെ റെയിൽ പദ്ധതി റദ്ദാക്കിയെന്ന് വി ഡി സതീശന്‍റെ പ്രഖ്യാപനം; പൊലീസ് കേസുകൾ പിൻവലിക്കാനും ശുപാർശ
വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ഇന്നിങ്‌സിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ്.
ലോക്ഭവനിൽ ജി സുധാകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു, മുഖ്യമന്ത്രിയും മന്ത്രിമാരും   ചടങ്ങിൽ പങ്കെടുത്തു, പ്രോ ടേം സ്പീക്കർ ചുമതല
ആശ്വാസ ഇറക്കത്തിന് ശേഷം വീണ്ടും പിടിച്ചുകയറി സ്വ‍ർണ വില; കേരളത്തിലെ ഇന്നത്തെ നിരക്കറിയാം
ഒരു കുഞ്ഞിൻ്റെ മരണം ഏതൊരു മാതാപിതാക്കളെയാണ് തളർത്താത്തത്?
വർക്കല​ജനാർദനസ്വാമി ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
പൂക്കി മുഖ്യമന്ത്രിയെന്ന പേരില്‍ ഇന്‍സ്റ്റഗ്രാം തൂക്കിയ വൈറല്‍ എക്‌സ്പ്രഷനെക്കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍.
പെന്‍ഷന്‍ വിതരണം ഈ മാസം 25 മുതല്‍: 1070 കോടി അനുവദിച്ചതായി മുഖ്യമന്ത്രി VD സതീശൻ
കിളിമാനൂരിൽ പോലീസ് സ്റ്റേഷന് മുന്നിൽ സൂക്ഷിച്ചിരുന്ന ഥാർ ജീപ്പ് കത്തിച്ച കേസ്: രണ്ട് പേർ അറസ്റ്റിൽ
അപകടകാരികളായ തെരുവുനായകളെ കൊല്ലാം; സുപ്രധാന നിർദേശവുമായി സുപ്രീംകോടതി
ചെന്നിത്തലയ്ക്ക് പമ്പ, കെ മുരളീധരന് സാനഡു, റോജിയ്ക്ക് ഗ്രേസ്; മന്ത്രിമാർക്ക് ഔദ്യോഗിക വസതികൾ അനുവദിച്ച് ഉത്തരവിറങ്ങി
സഞ്ജുവിന് ഇടമില്ല, തഴഞ്ഞു, ഏകദിനത്തിൽ ഇഷാൻ കിഷന് അവസരം; ടെസ്റ്റിൽ K L രാഹുൽ വൈസ് ക്യാപ്റ്റൻ, അഫ്ഗാന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
പെട്രോൾ വാങ്ങിയത് സോന.. റിജിനെ കുടുക്കാനായിരുന്നു ഉദ്ദേശം? ; നിർണ്ണായക cctv ദൃശ്യങ്ങൾ പുറത്ത്
*ബൈക്കും സ്കൂട്ടറും ഓടിക്കുമ്പോൾ രണ്ടുകൈയും ഹാൻഡിലിൽ തന്നെവേണം, ഇല്ലെങ്കിൽ കിട്ടാൻപോ |കുന്നത് ഉഗ്രൻ പണി; പുത്തൻ പരിഷ്കാരങ്ങൾ വരുന്നു*
പുല്ലമ്പാറ മാങ്കുഴി വീട്ടിൽ റോയ് വി ജി നിര്യാതനായി
സെക്രട്ടറിയേറ്റിന്റെ 'സമര കവാടം' 10 വർഷത്തിനുശേഷം തുറന്നു; ബാരിക്കേടുകൾ നീക്കി, കോൺഗ്രസ് അനുകൂല സംഘടനകൾ ആവേശത്തിൽ
2026ലെ നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ പരീക്ഷയ്ക്ക് പത്ത് ദിവസം മുൻപേ തന്നെ ചോർന്നതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തി.
തമിഴ്നാട്ടിൽ അമ്മ കാന്റീനുകൾ നവീകരിക്കും
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്.