പുല്ലമ്പാറ മാങ്കുഴി വീട്ടിൽ റോയ് വി ജി നിര്യാതനായി

പുല്ലമ്പാറ മാങ്കുഴി വീട്ടിൽ റോയ് വി ജി നിര്യാതനായി സാമൂഹ്യ സാംസ്കാരിക സ്പോർട്സ് മേഖലയിൽ നിറ സാന്നിധ്യം ആയിരുന്നു. വോളിബോൾ താരമായും സീരിയൽ ആക്ടർ ആയും വി ടീ വീ എന്ന പേരിൽ ഡബ്ബിങ് സ്റ്റുഡിയോ യും നടത്തി വരുന്നു. മുൻ വാമനപുരംഎസ് എൻ ഡിപി യൂണിയൻ സെക്രട്ടറി ആയിരുന്ന അന്തരിച്ച വിദ്യാധരൻ സാറിന്റെയും റിട്ടയേർഡ് ടീച്ചർ ഗിരിജമാണിയുടെയും ഇളയ മകനാണ്. സലിൻ വി മാങ്കുഴി ബിജു എന്നിവർ സഹോദരങ്ങളാണ്.