തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്
സൗദിയിലെ വധശിക്ഷാ സെല്ലിൽ 24-കാരൻ ശ്രീലങ്കൻ യുവാവ് ജീവനുവേണ്ടി കേഴുന്നു! കാരണം - ദേഷ്യത്തിൽ ടൈപ്പ് ചെയ്ത ഒരു FB കമന്റ് മാത്രം!
ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് പാമ്പുപിടുത്തക്കാരൻ മരിച്ചു.
പതിനൊന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ കേസ്
*ആലംകോട് GVHSS ലെ കുട്ടികൾ ആലംകോട് ജംഗ്ഷനിലെ ബസ്റ്റോപ്പും  ഡ്രൈനേജും വൃത്തിയാക്കി*
*അനസ്തീഷ്യക്ക് പിന്നാലെ ഒന്നര വയസുകാരൻ്റെ മരണം; 3 ഡോക്‌ടർമാരെക്കൂടി പ്രതി ചേർത്തു*
പ്രതിഷേധം ശക്തം: ഗ്യാനേഷ് കുമാറിന് 24 മണിക്കൂർ കമാൻഡോ കാവൽ; സുരക്ഷ കൂട്ടി കേന്ദ്രം
രാജി വിവാദം; വിശദീകരിക്കാന്‍ ഒരുങ്ങി കൗൺസിലർ ആർ ശ്രീലേഖ, ഞായറാഴ്ച വരെ കാത്തിരിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്
കല്ലറ  മിതൃമ്മല ഇരുളൂർ പണയിൽ വീട്ടിൽ മാധവി അമ്മ(79) അന്തരിച്ചു .
*ഇൻഡി​ഗോ വിമാനത്തിന് ഇടിമിന്നലേറ്റു, അടിയന്തര ലാൻഡിങ്*
സൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 38 പേര്‍ക്ക് പരുക്ക്
നടൻ നാനാ പടേക്കർ അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം
നടൻ പ്രേംനസീറിന്റെ മകൾ ലൈലാബീ​ഗം (76)അന്തരിച്ചു
ശാസ്ത്ര ചിന്തകൾക്ക് ചിറകേകാം, പ്രതിഭകൾക്ക് വേദിയൊരുക്കാം-  കണിയാപുരം ഉപജില്ല സ്കൂൾ ശാസ്ത്രമേള തോന്നയ്ക്കലിൽ.
മോദിക്കും അമിത് ഷായ്ക്കും ഞങ്ങളെ തടയാനാകില്ല, ഗ്യാനേഷ് കുമാര്‍ രാജിവെക്കും വരെ പ്രതിഷേധമെന്ന് രാഹുൽ ഗാന്ധി,നിലത്തേക്ക് വലിച്ചെറിഞ്ഞെന്നും എംപിമാരെ മർദിച്ചെന്നും പ്രിയങ്ക'; മുഖ്യമന്ത്രി വി.ഡി സതീശനും പ്രതിഷേധ മുഖത്ത്
പ്രക്ഷോഭ ഭൂമിയായി ദില്ലി; പ്രതിഷേധ മാർച്ചുമായി ഇന്ത്യാസഖ്യം, എംപിമാര്‍ ജന്തര്‍മന്തറിലേക്ക്, ഗ്യാനേഷ് കുമാര്‍ രാജ്യദ്യോഹിയെന്ന് രാഹുല്‍
വൈവാഹിക ബാധ്യതകൾ നിറവേറ്റാൻ തനിക്ക് കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ വിവാഹം കഴിച്ചതിനുശേഷം, ഭാര്യയ്ക്ക് ജീവനാംശം നൽകുന്നതിനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒരാൾക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് കേരള ഹൈക്കോടതി..
വാതിലുകള്‍ തുറന്നുവെച്ച് സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ പരിശോധനയുമായി കേരള പോലീസ് :ഒരാഴ്ചയ്ക്കിടെ 2,021 ബസുകള്‍ക്കെതിരെ കേസെടുത്തു.
ജ്വല്ലറി ജീവനക്കാരന്റെ പോക്കറ്റിൽ നിന്ന് 25 പവൻ സ്വർണം റോഡിൽ നഷ്ടപ്പെട്ടു, ജോലിക്കിടെ വഴിയരികിൽ നിന്ന് ലഭിച്ച 30 ലക്ഷത്തിന്റെ സ്വർണം തിരിച്ചേകി ശുചീകരണത്തൊഴിലാളി