79 വയസ്സായിരുന്നു.
സംസ്കാരം നാളെ (9. 10. 26 വെള്ളി) രാവിലെ 9ന് വീട്ടുവളപ്പിൽ .
ആലംകോട് പാലാംകോണം മണ്ണാംകോണത്ത് പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യയാണ്.
പാണയം വരയിടിഞ്ഞിക്കുഴി വീട്ടിൽ പരേതരായ ഭാസ്കരപിള്ളയുടെയും ചെല്ലമ്മയുടെയും മകളാണ്.
ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്.
മക്കൾ : ഉണ്ണികൃഷ്ണൻ , മോളി , പ്രശോഭ .
മരുമക്കൾ : പുഷ്പലത , മുരളീധര കുറുപ്പ് , വിജയൻനായർ.