*ട്വന്റി 20 ലോകകപ്പിൽനിന്ന് ഓസ്ട്രേലിയ പുറത്ത്; സിംബാബ്‌വെ സൂപ്പർ എട്ടിൽ*
സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടി; രാവിലെ 10 മുതൽ രാത്രി 12 വരെ
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തം; കേരളത്തില്‍ മൂന്ന് ദിവസം മഴയ്ക്ക് സാധ്യത
പണത്തോടുള്ള ആർത്തിയിൽ പെറ്റമ്മയെ ശ്വാസം മുട്ടിച്ചു കൊന്നു; ചിതയ്ക്ക് തീ കൊളുത്തും മുൻപ് വെളിപ്പെട്ടത് നടുക്കുന്ന ക്രൂരത!
അഗ്നിപരീക്ഷയ്‌ക്കൊരുങ്ങി ടീം ഇന്ത്യ; കാത്തിരിക്കുന്നത് 'മരണഗ്രൂപ്പ്'
കൗമാരക്കാർക്കിടയിലെ കൊറിയൻ ഭ്രമം തടയാൻ പൊലീസ് ബോധത്കരണത്തിന്
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍'; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
*സർക്കാരിന് കനത്ത തിരിച്ചടി, നവ കേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി*
നാല് വയസ്സുള്ള മകനെ കാറില്‍ മറന്നുവെച്ച് ദമ്പതിമാര്‍; പിന്നാലെ പാഞ്ഞ് പൊലീസ്, ഒടുവില്‍ കണ്ടെത്തി
കാപ്പിൽ ബീച്ച് കൊട്ടിയടക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം
നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 കുട്ടികള്‍ക്ക് പരിക്കേറ്റു.
ഇന്ന് സ്വർണ്ണം വാങ്ങുന്നവർക്ക് ലോട്ടറി; വിലയിൽ വൻ ഇടിവ്! അറിയാം ഇന്നത്തെ നിരക്ക്..
തിരുവനന്തപുരം വിഴിഞ്ഞത്തെ അസ്മാക്ക് എന്ന് പേരുള്ള ഹോട്ടലിൽ നിന്നും ഭക്ഷ്യ വിഷ ബാധയേറ്റ് രണ്ട് പേർ മരിച്ചു
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്‌തേക്കും
പൊറോട്ടയ്ക്ക് ചൂട് ഇല്ലെന്ന് ആരോപണം; ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്; ഉടമയ്ക്കും മര്‍ദ്ദനം
*ഇന്ത്യൻ മഹാസമുദ്രത്തിൽ ന്യൂനമർദം രൂപപ്പെട്ടു.,തെക്കൻ കേരളത്തില്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യത*
സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കിലേക്ക്; ഊബർ ഡ്രൈവർമാർക്ക് പുറമെ സൊമാറ്റോ, സ്വിഗ്ഗി തൊഴിലാളികളും പണിമുടക്കിൽ പങ്കുചേരും
സ്വരാജ് ട്രോഫി: തിരുവനന്തപുരം മികച്ച കോർപ്പറേഷൻ; ജില്ലാ പഞ്ചായത്തിൽ കൊല്ലം, നഗരസഭകളിൽ ഗുരുവായൂർ ഒന്നാമത് മട്ടന്നൂർ രണ്ടാമത്
ലുലുവിന് 1856 കോടിയുടെ റെക്കോർഡ് ലാഭം; 50 പുത്തൻ സ്റ്റോറുകൾ തുറക്കും, നിക്ഷേപകർക്ക് ‘ബംപർ’ ലാഭവിഹിതം,
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു.