കല്ലറയിൽ കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
സൗദി അറേബ്യയിൽ വൻ തീപിടിത്തം, മലയാളികളുടേതടക്കം നിരവധി കടകൾ കത്തിനശിച്ചു, വലിയ നാശനഷ്ടം
ഇന്ന് കുറച്ച് വിശ്രമിക്കാം; കുതിപ്പിനിടയിൽ സഡൻ ബ്രേക്കിട്ട് സ്വർണവില; അറിയാം ഇന്നത്തെ നിരക്കുകൾ
ആ കാറുടമ ഇതെങ്ങനെ സഹിക്കും? എലിയെ പിടിക്കാൻ വേണ്ടി തെരുവുനായ മാരുതി XL6 കാറിന്റെ ബമ്പർ കടിച്ചുകീറി; വൈറൽ വീഡിയോ
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്  24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം.
വർക്കല പാപനാശം ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; പുരുഷന്റേതെന്ന് പ്രാഥമിക നിഗമനം; അന്വേഷണം ആരംഭിച്ച് പോലീസ്
വീണ്ടും ജനങ്ങളുമായി സംവദിക്കാൻ വിജയ്; ‘ ഉള്ളരങ്ങ്’ പരിപാടി നാളെ കാഞ്ചീപുരത്ത്
സയ്യിദ് മുഷ്താഖ് അലി ട്രോഫി 2025: കേരള ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ നായകന്‍
എറണാകുളത്ത് 15 ടൂറിസ്റ്റ് ബസുകള്‍ പിടിച്ച് എംവിഡി
തൃശൂരില്‍ കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍
ആറ്റിങ്ങലിൽ  സ്വകാര്യ ബസുകാരുടെ അശ്രദ്ധയും അഹങ്കാരവും ഒരു ജീവൻ കൂടി കവർന്നെടുത്തു:
*കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ പൂജാ ബംപര്‍ (BR-106) ഒന്നാം സമ്മാനം പാലക്കാട് ജില്ലയില്‍ വിറ്റ ടിക്കറ്റിന് ലഭിച്ചു. 12 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പര്‍ JD 545542 ആണ്.*
മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു; കാലിന് പരിക്ക്
സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലേർട്ട്
ഓട്ടം പോയി തിരികെ വരുമ്പോൾ അപ്രതീക്ഷിത സംഭവം; ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് ചാടിയ കാട്ടുപന്നി ചത്തു; ഡ്രൈവർക്ക് തലക്ക് പരിക്ക്
ഇളയരാജയുടെ പേരും ചിത്രങ്ങളും ഗാനങ്ങളും ഉപയോ​ഗിക്കരുത്; ഇടക്കാല ഉത്തരവുമായി മദ്രാസ് ഹൈക്കോടതി
ഇതെന്തൊരു പോക്കാ പൊന്നേ…; ഇന്നും സ്വർണവിലയിൽ വൻ വർധനവ്
ജോർജ്ജ് കുറ്റം സമ്മതിച്ചതായി പൊലീസ്; മൃതദേഹം ഉപേക്ഷിക്കാൻ പോകവേ തളർന്നുവീണു; സ്ത്രീയുടെ മൃതദേഹം ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കല്ലമ്പലം പുല്ലൂർമുക്ക് ജയാ നിവാസിൽ ജ്യോതി(42) അന്തരിച്ചു.