*കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ പൂജാ ബംപര്‍ (BR-106) ഒന്നാം സമ്മാനം പാലക്കാട് ജില്ലയില്‍ വിറ്റ ടിക്കറ്റിന് ലഭിച്ചു. 12 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പര്‍ JD 545542 ആണ്.*

പാലക്കാട്ടെ കിങ്സ്റ്റാര്‍ ഏജന്‍സിയിലെ വില്‍പ്പനക്കാരനായ എസ്. സുരേഷ് വിറ്റ ടിക്കറ്റാണ് സമ്മാനത്തിന് അര്‍ഹമായത്.

രണ്ടാം സമ്മാനവും മറ്റ് വിവരങ്ങളും

ഒരു കോടി രൂപ വീതം അഞ്ച് പേര്‍ക്ക് ലഭിക്കുന്ന രണ്ടാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകള്‍ ഇവയാണ്:



JA 838734

JD 124349

JC 385583

JD 676775

JE 553135

പൂജാ ബംപര്‍ ലോട്ടറി JA, JB, JC, JD, JE എന്നീ അഞ്ച് സീരിസുകളിലായാണ് വില്‍പന നടത്തിയത്. ലോട്ടറി വകുപ്പ് ആകെ 45 ലക്ഷം ടിക്കറ്റുകള്‍ പ്രിന്റ് ചെയ്ത് ഏജന്റുമാര്‍ക്ക് നല്‍കിയിരുന്നു.



ഈ വര്‍ഷത്തെ പൂജാ ബംപറിന്റെ എല്ലാ സമ്മാനങ്ങള്‍ക്കുമായി ആകെ 38,52,60,000 രൂപയാണ് സമ്മാനത്തുകയായി നല്‍കുന്നത്. കൂടാതെ, ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ മറ്റ് സീരിസുകളില്‍ വരുന്ന സമാന നമ്പറുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കുന്നതാണ്.



ഇത്തവണത്തെ ഓണം ബംപറും പാലക്കാട് നിന്നുള്ള ടിക്കറ്റിനായിരുന്നു. പാലക്കാട് നിന്നും ടിക്കറ്റ് വാങ്ങി ഏജന്റ് കൊച്ചി നെട്ടൂരിലെ സബ് ഏജന്റ് വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.



*കേരള സംസ്ഥാന ഭാഗ്യക്കുറി Pooja Bumber ( 106)ലോട്ടറിഫലം*
 
*22.11.2025 , ശനി*

1st Prize-Rs :12,00,00,000/-
JD 545542 (PALAKKAD)
 
Cons Prize-Rs :1,00,000/-
JA 545542 JB 545542
JC 545542 JE 545542

2nd Prize-Rs :1,00,00,000/-
JA 838734
JB 124349
JC 385583
JD 676775
JE 553135

3rd Prize-Rs :5,00,000/-
JA 399845
JB 661634
JC 175464
JD 549209
JE 264942
JA 369495
JB 556571
JC 732838
JD 354656
JE 824957

4th Prize-Rs :3,00,000/-
JA 170839
JB 404255
JC 585262
JD 259802
JE 645037

5th Prize-Rs :2,00,000/-
JA 855675
JB 688025
JC 297320
JD 380870
JE 587787

6th Prize-Rs :5,000/-
1272 1965 2175 2377 2574
3336 3410 4519 5468 6674
6727 7823 7979 8252 9562
9599 9719 9727

7th Prize-Rs :1,000/-
0207 0279 0283 0395 0435
0585 0688 0691 0737 0791
0883 0964 1044 1327 1332
1358 1458 1511 1609 1611
1632 1693 1795 1804 1805
1845 1905 2013 2155 2308
2446 2463 2569 2604 2704
2737 2753 2809 3146 3174
3247 3248 3361 3383 3391
3526 3611 3641 3660 3698
3735 3754 3805 3808 3823
3873 3923 3936 4018 4046
4092 4120 4162 4194 4223
4281 4381 4491 4727 4791
4832 4847 4890 4909 4978
5022 5101 5111 5192 5276
5287 5309 5316 5318 5566
5631 5691 5707 5720 5768
5851 5883 6002 6023 6224
6260 6355 6376 6528 6607
6612 6619 6630 6728 6749
6805 6917 6926 6958 7011
7047 7195 7261 7348 7548
7563 7642 8022 8180 8181
8344 8387 8389 8390 8485
8527 8594 8698 8720 8750
8759 8789 8812 8861 9201
9444 9594 9617 9728 9774
9797 9825 9841 9884 ▂▂▂▂▂▂▂▂▂▂▂▂▂▂▂
8th Prize-Rs :500/-
0003 0024 0027 0037 0046
0075 0288 0314 0336 0340
0354 0359 0367 0433 0455
0469 0484 0518 0551 0627
0631 0748 0802 0849 0888
0959 0975 1028 1040 1056
1072 1087 1106 1207 1225
1278 1293 1343 1365 1431
1433 1573 1588 1623 1624
1644 1695 1763 1807 1816
1820 1870 1904 1906 1909
1919 1931 1970 1983 1992
2011 2210 2482 2511 2564
2567 2573 2610 2617 2618
2632 2637 2651 2666 2673
2713 2714 2806 2811 2822
2837 2860 2950 2973 3025
3063 3076 3086 3092 3258
3303 3314 3370 3420 3463
3480 3484 3498 3555 3618
3627 3688 3737 3776 3785
3910 3917 3949 3955 3997
4002 4008 4022 4028 4135
4173 4192 4201 4202 4211
4250 4264 4305 4315 4362
4452 4487 4576 4583 4732
4777 4810 4827 4869 4888
4916 4953 4977 5119 5224
5418 5459 5494 5577 5628
5637 5663 5687 5705 5734
5744 5747 5756 5777 5798
5841 5848 5925 5937 6077
6092 6191 6214 6223 6267
6293 6396 6401 6408 6453
6527 6535 6560 6589 6590
6615 6638 6672 6711 6731
6778 6783 6791 6794 6829
6857 6870 6906 6911 6924
6953 6996 6997 7028 7073
7168 7169 7238 7364 7371
7402 7451 7460 7464 7480
7527 7647 7734 7801 7824
7839 7883 8009 8034 8101
8118 8127 8134 8143 8157
8179 8185 8233 8301 8348
8369 8414 8497 8501 8568
8572 8599 8628 8631 8692
8699 8784 8889 8956 9001
9029 9057 9058 9063 9088
9117 9190 9234 9308 9309
9328 9331 9336 9370 9450
9526 9593 9613 9682 9705
9709 9734 9741 9818 9877
9891 9898 9904 9950 9972

9th Prize-Rs :300/-
0006 0016 0121 0159 0234
0272 0304 0338 0347 0413
0494 0532 0544 0557 0630
0639 0660 0670 0684 0726
0798 0816 0859 0926 0932
0939 0955 0958 1043 1054
1061 1143 1171 1199 1206
1221 1233 1239 1316 1512
1619 1682 1686 1721 1726
1727 1732 1743 1771 1784
1791 1834 1857 1875 1899
1991 1997 2033 2088 2099
2134 2159 2204 2205 2209
2245 2248 2293 2423 2437
2444 2445 2465 2475 2535
2560 2580 2756 2781 2845
2914 2947 2963 2993 3055
3056 3091 3120 3172 3216
3301 3309 3321 3382 3416
3446 3447 3509 3549 3587
3590 3598 3663 3677 3713
3721 3790 3813 3841 3876
3943 3974 3986 4012 4017
4035 4073 4106 4160 4189
4234 4272 4300 4385 4391
4460 4502 4510 4536 4559
4614 4620 4622 4637 4647
4670 4685 4699 4712 4715
4771 4793 4804 4826 4829
4844 4920 4990 5169 5182
5183 5193 5208 5246 5284
5296 5324 5345 5380 5383
5529 5555 5596 5623 5650
5675 5725 5754 5806 5826
5872 5875 5910 6043 6045
6057 6097 6109 6110 6126
6186 6192 6203 6245 6308
6326 6333 6344 6404 6405
6444 6446 6455 6485 6537
6571 6574 6622 6642 6671
6703 6713 6735 6863 6880
7017 7021 7022 7166 7181
7194 7235 7251 7291 7305
7323 7326 7335 7349 7354
7360 7366 7414 7439 7526
7636 7662 7665 7677 7708
7710 7770 7781 7819 7922
8014 8026 8051 8058 8104
8119 8222 8312 8328 8342
8347 8350 8411 8417 8446
8486 8553 8729 8823 8827
8871 8875 8895 8898 8903
8907 8916 8944 9020 9118
9153 9178 9213 9239 9279
9320 9330 9335 9347 9374
9378 9380 9398 9470 9557
9569 9575 9691 9757 9771
9870

ഈ റിസൾട്ട് ടെലിവിഷൻ തത്സമയ ദൃശ്യത്തിൽ നിന്നും എടുത്തതാണ്. പിഴവുകൾ സംഭവിച്ചേക്കാം ശ്രദ്ധിക്കുക.
വിജയികൾ സമ്മാനാർഹമായ ടിക്കറ്റുകൾ കേരള ഗസറ്റിൽ ഒത്തുനോക്കി 30 ദിവസത്തിനുള്ളിൽ ഹാജരാക്കുക