2025 ഒക്ടോബർ മാസത്തെ റേഷൻ വിതരണം നാളെ വരെ (01.11.2025 - ശനിയാഴ്ച) ഉണ്ടായിരിക്കുന്നതാണ്.
*സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്റ്റർ നമ്പർ; കരട് വിജ്ഞാപനമായി*
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20  പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് മെൽബണിൽ മത്സരം ഉച്ചയ്ക്ക് ശേഷം
*കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇന്ദിര പ്രിയദർശിനിയുടെയും ഉമ്മൻചാണ്ടിയുടെയും അനുസ്മരണം സംഘടിപ്പിച്ചു*
90,000ത്തിന് തൊട്ടരികെ വീണ്ടും; സ്വര്‍ണവില ഇന്നും വര്‍ധിച്ചു
കാഞ്ചീപുരത്ത് 4.5 കോടി രൂപ കവര്‍ച്ച; അഞ്ച് മലയാളികള്‍ പിടിയില്‍
ഒടുവില്‍ കല്യാണി പ്രിയദര്‍ശന്റെ ലോക ഒടിടിയില്‍ എത്തി
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം: കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
അല്പശി ഉത്സവം സമാപിച്ചു, ആറാട്ടിന് ശേഷം റൺവേ തുറന്നു, വിമാന സർവീസുകൾ പുന:രാരംഭിച്ചു
വിമൻസ് വേൾഡ് കപ്പ് 2025 ടൂർണമെന്റ് ഫേവറിറ്റുകളായ ഓസ്ട്രേലിയയെ സെമിയിൽ തകർത്തു ഇന്ത്യ ഫൈനലിൽ!
ഓപ്പറേഷൻ സൈ ഹണ്ടുമായി പൊലീസ്, വ്യാപക പരിശോധന, 382 കേസുകൾ, 263 അറസ്റ്റ്
വർക്കലആലിയിറക്കംബീച്ചിൽ കുളിക്കാൻഇറങ്ങിയ നാവായിക്കുളം സ്വദേശി അൻഷാദിനെ (19) കാണാതായി
അമീബിക് മസ്തിഷ്‌കജ്വരം; സംസ്ഥാനത്ത്  ഒരു മരണം കൂടി. ഇന്നു മരിച്ചത്കല്ലറ സ്വദേശിനി
ബിആര്‍ ഗവായ്‌ക്ക് പിൻഗാമി !ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്‌ ;നവംബര്‍ 24 ന് ചുമതലയേൽക്കും
ആശ്വസിക്കാൻ വരട്ടെ..; ഉച്ചയ്ക്ക് ശേഷം സ്വർണവിലയിൽ ട്വിസ്റ്റ്; വീണ്ടും വർധന
നവംബര്‍ ഒന്നുമുതല്‍ വാല്‍പ്പാറ സന്ദര്‍ശനത്തിന് ഇ-പാസ് നിര്‍ബന്ധം
ചീനിക്കുഴി കൂട്ടക്കൊലക്കേസ്: പ്രതി ഹമീദിന് വധശിക്ഷ
ആ പന്തിന് പിറകെ ഓടിയെത്തിയത് ദുരന്തത്തിലേക്ക്; വേസ്റ്റ് കുഴിയിൽ വീണ് പരിക്കേറ്റ പത്താംക്ലാസുകാരൻ മരണത്തിന് കീഴടങ്ങി
ഗുരുവായൂര്‍ ദേവസ്വത്തിന് സുപ്രീംകോടതിയില്‍ തിരിച്ചടി; 'വൃശ്ചികമാസ ഏകാദശി പൂജ മാറ്റരുത്, ഭരണപരമായ സൗകര്യം വെച്ച് തന്ത്രിക്ക് തീരുമാനം എടുക്കാനാകില്ല'