വർക്കലആലിയിറക്കംബീച്ചിൽ കുളിക്കാൻഇറങ്ങിയ നാവായിക്കുളം സ്വദേശി അൻഷാദിനെ (19) കാണാതായി

വർക്കല
ആലിയിറക്കം
ബീച്ചിൽ കുളിക്കാൻ
ഇറങ്ങിയ യുവാവിനെ
കാണാതായി

നാവായിക്കുളം സ്വദേശി അൻഷാദ് 19 നെ ആണ് കാണാതായത്.

വൈകുന്നേരം അഞ്ചരമണിയോടെയായിരുന്നു സംഭവം. അഞ്ചുപേർ അടക്കുന്ന സംഘം ബീച്ചിലെത്തിയതായിരുന്നു.