കുളത്തൂപ്പുഴയില്‍ കോഴികളുമായി പോയ ടെംബോ വാന്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം
ഡല്‍ഹിയില്‍ വായുമലിനീകരണം അതീവഗുരുതരാവസ്ഥയില്‍
ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
കൊല്ലത്ത് കായലിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ യുവാവു രക്ഷപ്പെടുത്തി.
ഇന്ന് അവധി നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്, മൂന്നു ജില്ലകളിൽ റെഡ് അലര്‍ട്ട് ജാഗ്രതാ നിര്‍ദേശം.
‘ *ചില്ലാകാം’; ആക്കുളത്തെ ഗ്ലാസ് ബ്രിഡ്ജ് നാളെ തുറക്കും*..
സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി; അവധി പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്
വർക്കലയിൽ ഓട്ടോറിക്ഷയിലെത്തി സൈക്കിൾ മോഷ്ടിച്ചെടുത്ത് കടന്നു കളഞ്ഞ കള്ളന്മാർ പോലീസിന്റെ പിടിയിലായി
സ്വർണവിലയിൽ ചാഞ്ചാട്ടം; ഉച്ചയ്ക്ക് ശേഷം 1600 രൂപയുടെ ഇടിവ്
പ്രശസ്ത നാടക നടൻ ശ്രീ ലഗേഷ് രാഘവൻ വേദിയിൽ കുഴഞ്ഞുവീണ് അന്തരിച്ചു
നവി മുംബൈയിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച മൂന്നുപേർ ചിറയിൻകീഴ് സ്വദേശികൾ .
കോവളത്ത് കടലില്‍ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം, ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശി വയോധിക മരിച്ചു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 41 കേസുകൾ
നെടുമങ്ങാട് ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി പോയി; ടയർ റോഡിന് സമീപത്തെ ഓടയിലേക്ക് വീണു, അപകടമൊഴിവായത് തലനാരിഴക്ക്
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇരട്ട ന്യൂനമര്‍ദം, അതിതീവ്ര മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് അതീവ ജാഗ്രത, നാളെ 3 ജില്ലകളിൽ റെഡ് അലര്‍ട്ട്
എല്ലാ ആശുപത്രികളിലും ഇനി മുഴുവന്‍ ജീവനക്കാര്‍ക്കും 6-6-12 മണിക്കൂര്‍ ഷിഫ്റ്റ് സമ്പ്രദായം
*ക്ഷേത്ര മുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് തലയിൽ വീണു വീട്ടമ്മക്ക് ദാരുണാന്ത്യം*….
പുനലൂർ താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സക്ക് എത്തിയ അധ്യാപിക മരണപ്പെട്ടു.
കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ധനവ്; ഗ്രാമിന് 190 രൂപ കൂടി
കഴക്കൂട്ടത്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍