ഇന്ന് പുലർച്ചെ നടന്ന തീപിടുത്തത്തിൽ ചിറയിൻകീഴ് ആൽത്തറമൂട് നന്ദനത്തിൽ രാജൻ -വിജയലക്ഷ്മി ദമ്പതികളുടെ മകൾ പൂജയും,ഭർത്താവ് സുന്ദർ ബാലകൃഷ്ണൻ,മകൾ ആറു വയസ്സുള്ള വേദിക സുന്ദർ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ചത്.
ഏറെനാളായി ഈ കുടുംബം മുംബൈയിലാണ് താമസം.
ഇക്കഴിഞ്ഞ ഓണത്തിന് ഇവർ നാട്ടിൽ വന്നിരുന്നതായി ബന്ധുക്കൾ പറയുന്നു.