*നിർത്തിയിട്ട് ഡ്രൈവറും കണ്ടക്ടറും വിശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കാണാതായി.*
കൊച്ചിയിൽ എംപരിവാഹൻ ആപ്പിന്റെ പേരിൽ തട്ടിപ്പ്; 74-കാരന് നഷ്ടമായത് 10.50 ലക്ഷം രൂപ
തെരുവ് നായ ശല്യത്തിനെതിരായ ബോധവത്ക്കരണ പരിപാടിക്കിടെ നാടക കലാകാരന് നായയുടെ കടിയേറ്റു.
ഒറ്റ ദിവസം കൂടിയത് 1000 രൂപ, ഇന്നത്തെ സ്വർണവില അറിയാതെ പോകല്ലേ..
തോട്ടയ്ക്കാട്  മകനെ ട്യൂഷന് കൊണ്ടുവിടുന്നതിനിടെ കാറിൽ ലോറി ഇടിച്ച് അപകടം അമ്മയ്ക്ക് ദാരുണാന്ത്യം
കോള്‍ഡ്രിഫ് കഫ് സിറപ്പ് വില്‍പ്പന തടയാനുള്ള പരിശോധനയും സാമ്പിള്‍ ശേഖരണവും ഇന്നും തുടരും
വനിതാ ലോകകപ്പ്; പാകിസ്താനെ തകര്‍ത്ത് ഇന്ത്യ
*നെടുമങ്ങാട് സ്വദേശി അബുദാബിയിൽ നിര്യാതനായി*
കല്ലമ്പലം:ഞാറയിൽകോണം പൊയ്കവിള വീട്ടിൽമുഹമ്മദ് ഇസ്മായിൽ (86 ) നിര്യാതനായി.
2024 സംസ്ഥാന ചലച്ചിത്ര അവാർഡ്: പ്രകാശ് രാജ് ജൂറി ചെയർമാൻ
ആലംകോട് മേലാറ്റിങ്ങൽ അക്കരവിള വീട്ടിൽ രാജശേഖരൻ പിള്ള അന്തരിച്ചു.
"തനിയെ നടക്കാൻ വയ്യ, സംസാരത്തിൽ വ്യക്തതയില്ല": ഉല്ലാസ് പന്തളത്തിന്റെ അവസ്ഥ കണ്ട് ഞെട്ടി മലയാളികൾ, കണ്ണു നിറഞ്ഞ് ഉല്ലാസ് പന്തളം
വയലാര്‍ അവാര്‍ഡ് ഇ സന്തോഷ് കുമാറിന്; 'തപോമയിയുടെ അച്ഛൻ' എന്ന കൃതിക്ക് പുരസ്കാരം
'ലോട്ടറി അടിച്ചവരുടെ ​ദുരിതം ഭയങ്കരം, അവർക്ക് പേടി': 25 കോടി നെട്ടൂരുകാരിക്കെന്ന് ഏജന്റ്, ഭാ​ഗ്യവതി അജ്ഞാതയായി തുടരും
വർക്കലയിൽ വിദേശ പൗരന് മർദ്ദനമേറ്റ സംഭവം, ഒരാളെ പ്രതിയാക്കി വർക്കല പൊലീസ് കേസ്
റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനിമുതൽ കടകൾ രാവിലെ എട്ടിന് പകരം ഒമ്പത് മണിക്കാണ് തുറന്നുപ്രവർത്തിക്കുക.
പൊന്നാണ്, പൊള്ളും; ഇന്നത്തെ നിരക്കറിയാതെ സ്വർണം വാങ്ങാൻ പോകേണ്ട…
* "പലിശക്കാർ ജാഗ്രത."കിളിമാനൂരിലും പരിശോധന.,അമിത പലിശ: ആധാരവും ബ്ലാങ്ക് ചെക്കുകളും കറൻസിയും പിടിച്ചെടുത്തു*
*സ്വകാര്യ ബസുകളിൽ വ്യാപകമായി എയർഹോൺ… 21 ബസുകൾക്കെതിരെ നടപടി*
മുഖത്ത് കടിയേറ്റു, വാക്‌സിനെടുത്തിട്ടും രക്ഷിക്കാനായില്ല; പേവിഷ ബാധയേറ്റ് വീട്ടമ്മ മരിച്ചു