ആലംകോട് മേലാറ്റിങ്ങൽ അക്കരവിള വീട്ടിൽ രാജശേഖരൻ പിള്ള അന്തരിച്ചു.

ആറ്റിങ്ങൽ:..ആലംകോട് മേലാറ്റിങ്ങൽ അക്കരവിള വീട്ടിൽ രാജശേഖരൻ പിള്ള അന്തരിച്ചു.
78 വയസ്സായിരുന്നു.

സംസ്കാരം ഇന്ന് വൈകിട്ട് ആറുമണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : ശ്യാമള അമ്മ.
മക്കൾ: ആർ വിനോദ്, ആർഎസ് ദീപ.