ആക്സിയം 4 ദൗത്യം ഇന്ന്; ചരിത്രം കുറിക്കാൻ ശുഭാംശു ശുക്ല; ദൗത്യത്തിന് പൂർണ സജ്ജമെന്ന് സ്പേസ്എക്സ്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
ലീഡ്സില്‍ ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട്, ജയം.,ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ തലമുറ മാറ്റത്തിന് പരാജയത്തോടെ തുടക്കം.
ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇനിമുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര
ബുള്ളറ്റിന്റെ മേലെ തീരാ സ്നേഹം... അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹവുമായി ബുള്ളറ്റും അടക്കം
ട്രെയിലർ ലോറിയില്‍ നിന്ന് ഇറക്കവേ നിയന്ത്രണം വിട്ട് താഴേക്കുരുണ്ട പുത്തൻ റേഞ്ച് റോവർ വോഗ് കാർ ദേഹത്ത് കയറിയിറങ്ങി ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം.
ഖത്തർ എയർവേയ്സിന്റെ വിമാനം മുടങ്ങി; ദോഹ വിമാനത്താവളത്തിൽ മലയാളികൾ കുടുങ്ങി; ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്ന് പരാതി
പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിന് പണികൊടുക്കാൻ എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവതിയുടെ വ്യാജ ബോംബ് ഭീഷണി
ആശുപത്രികളില്‍ ചികിത്സാ നിരക്കുകൾ മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണം: ഹൈക്കോടതി
16 കാരന്റെ മത്സര ഓട്ടം, 70 കാരനെ ഇടിച്ചു തെറിപ്പിച്ചു; ഗുരുതര പരുക്ക്... സംഭവം കൊല്ലം പാരിപ്പള്ളി കുളമടയിൽ
പിശക് പറ്റിയ പ്ലസ് ടു സർട്ടിഫിക്കറ്റുകൾക്ക് പകരം ഒറിജിനൽ സർട്ടിഫിക്കറ്റ് ഉടൻ വിതരണം ചെയ്യാൻ നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
ബെറ്റ് വച്ചു, ആര്യാടന്‍ ജയിച്ചാല്‍ പാര്‍ട്ടിമാറും; ഒടുവില്‍ സിപിഐ നേതാവ് മുസ്‍ലിം ലീഗില്‍...
ചില്ലറ വിൽപ്പനയ്ക്കായി ബൈക്കിൽ കൊണ്ടുപോകവേ ഒന്നരക്കിലോ കഞ്ചാവുമായി മംഗലാപുരത്ത്  രണ്ടുപേർ പിടിയിൽ
സംയുക്ത തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പണിമുടക്ക്: പിന്തുണ പ്രഖ്യാപിച്ച് ഇടത് സംഘടനകൾ
ജൂലൈ ഒന്നു മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും
ആറ്റിങ്ങൽ ആലംകോട് KSRTC ബസ് സ്കൂൾ ബസ്സിൽ ഇടിച്ച സംഭവം; ഡ്രൈവർക്കെതിരെ നടപടിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഉച്ചയ്ക്ക് പവന് 480 രൂപ കുറഞ്ഞു.
350 തൊടാൻ ഇംഗ്ലണ്ട്, പത്ത് വിക്കറ്റ് കൊയ്യാൻ ഇന്ത്യ ; ലീഡ്സിലെ വിജയിയെ ഇന്നറിയാം
ദുബായ് വിമാനത്താവളം പൂർവസ്ഥിതിയിലെത്തി; ഖത്തറും കുവൈറ്റും വ്യോമഗതാഗതം പുനഃസ്ഥാപിച്ചു
കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ 20കാരൻ മരണപ്പെട്ടു