ആലംകോട് പള്ളിമുക്ക് സ്വദേശി അൻവർ(53) (സെൻസേഷൻ) മരണപ്പെട്ടു

ആറ്റിങ്ങൽ. ആലംകോട് പള്ളിമുക്ക് സ്വദേശി അൻവർ(53) (സെൻസേഷൻ) മരണപ്പെട്ടു. ആലംകോട് കൊച്ചുവിള മുക്ക്പെട്രോൾ പമ്പിന്  സമീപത്ത് നടന്ന ബൈക്ക് അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ അൻവറിനെ  കെ ടി സിറ്റി ഹോസ്പിറ്റലിൽ കൊണ്ടുപോയി. പരിക്ക് ഗുരുതരമായതിനാൽ  അവിടെ നിന്നും അനന്തപുരി ഹോസ്പിറ്റലിലേക്ക് പോകും വഴി മരണപ്പെട്ടു..
 കബറടക്കം നാളെ (27/10/2025)ആലംകോട് ജുമാ മസ്ജിദിൽ നടക്കും