കല്ലമ്പലത്ത് ബൈക്ക് അപകടത്തിൽ 20കാരൻ മരണപ്പെട്ടു

കല്ലമ്പലം വാഹനാപകടത്തിൽ 20കാരൻ മ*ര*ണപ്പെട്ടു.
പുതുശ്ശേരി മുക്ക് ഇടവൂർക്കോണം അനിത മന്ദിരത്തിൽ പാപ്പച്ചന്റെ മകൻ 
ഗൗതം പാപ്പച്ചൻ(20) ആണ് മ*രണ*പ്പെട്ടത്.
കഴിഞ്ഞദിവസം രാത്രി കല്ലമ്പലം വർക്കല റോഡിൽ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു കാറും തമ്മിൽ അപകടത്തിൽപ്പെട്ടിരുന്നു.സാരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.