ട്രാഫിക്കിൽ കുടുങ്ങി 10 മിനിറ്റ് വൈകി, ഫ്‌ളൈറ്റ് മിസായി; ജീവൻ തിരിച്ചുകിട്ടിയിട്ടും നടുക്കം മാറാതെ യാത്രക്കാരി
അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യാ വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരും മരിച്ചു.,കൊല്ലപ്പെട്ടവരിൽ ഗുജറാത്ത്  മുൻ  മുഖ്യമന്ത്രി  വിജയ് രൂപാണിയും
വിമാനത്തിലുണ്ടായിരുന്ന മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരണപ്പെട്ടു.,ലണ്ടനിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയത് ഇന്നലെ.., മരണസംഖ്യ 170 കടന്നു.
വിമാനത്തിൽ 242 യാത്രക്കാർ; കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ, 110മരണം; 11 കുട്ടികളും 2 കൈകുഞ്ഞുങ്ങളും, 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, യാത്രക്കാരുടെ വിവരങ്ങൾ…
അഹമ്മദാബാദിൽ വിമാനം തകർന്നു വീണു; ആദ്യ വിവരങ്ങളിൽ 30 മരണം, മരണസംഖ്യ ഉയരാൻ സാധ്യത., ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിമാനത്തിൽ, 242 യാത്രക്കാരെന്ന് സ്ഥിരീകരണം
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം.242 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം വിമാനം തകർന്നുവീണു; അടിയന്തര സേവനങ്ങൾ സ്ഥലത്തേക്ക് പുറപ്പെട്ടു
സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം; പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ ശുദ്ധികലശം നടത്തിയതായി പരാതി
ഗ്ലാസ്‌ പൊട്ടി കാലിൽ കൊണ്ടു; രക്തം വാർന്ന് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
സ്വർണവില വീണ്ടും കുതിച്ചുയരുന്നു; രണ്ട് ദിവസത്തിനിടെ കൂടിയത് 1200 രൂപ
മദ്യപിച്ചെത്തി പ്രായപൂർത്തിയാകാത്ത മകളെ പൂട്ടിയിട്ട് ലൈംഗികാതിക്രമം, അച്ഛൻ അറസ്റ്റിൽ; സംഭവം വർക്കലയിൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ ഓൺലൈൻ തത്കാൽ ടിക്കറ്റ് കിട്ടില്ല, മാറ്റം ജൂലയ് ഒന്ന് മുതൽ
തിരുവല്ലയില്‍ തെരുവുനായ ആക്രമണം; ട്രഷറി ജീവനക്കാരൻ്റെ കൈപ്പത്തിയും കാല്‍പ്പാദവും കടിച്ചുപറിച്ചു
നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു കടവൂര്‍ സ്വദേശിയായ പൊലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു
*മഴക്കാലത്ത് 4451 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍**80 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു*
*വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ*
*വെളിച്ചണ്ണ @ 400, തേങ്ങ - 85.*മലയാളികളുടെ അടുക്കളയെ എരിച്ച് വെളിച്ചെണ്ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍.
തിരുവനന്തപുരം: കുന്നുകുഴി തേക്കുംമുട് മോഷണശ്രമം:- പോലീസ് രാത്രി ക്കാല പെട്രോളിംഗ് ശക്തമാക്കണമെന്ന് റസിഡൻസ് അസോസിയേഷൻ
കൊല്ലത്ത് ദേശീയപാത സര്‍വീസ് റോഡ് ഇടിഞ്ഞുതാഴ്ന്നു; സംഭവം നിര്‍മാണം നടക്കുന്ന പാലത്തറ ജങ്ഷനില്‍
രക്ഷിതാക്കളുടെയും കുട്ടികളുടെയും ശ്രദ്ധയ്‌ക്ക്! സ്കൂൾ സമയമാറ്റത്തില്‍ ഉത്തരവിറക്കി സര്‍ക്കാര്‍; ഹൈസ്കൂൾ ക്ലാസുകളില്‍ ഇനി മുതൽ അരമണിക്കൂർ അധികം പഠനം
മണ്‍സൂണ്‍; 14 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം